Brain magic. What's brain magic all about? Brain magic to me indicates that area of magic dealing with psychological and mind-reading effects. So unlike traditional magic, it uses the power of words, linguistic deception, non-verbal communication and various other techniques to create the illusion of a sixth sense.
മസ്തിഷ്ക മാന്ത്രികം എന്താണ് മസ്തിഷ്ക മാന്ത്രികം? മസ്തിഷ്ക മാന്ത്രികം എന്നെ സംബന്ധിച്ചിടത്തോളം മാന്ത്രികത്തിന്റെ ആ ശാഖയാണ് മാനസികവും മനസ്സ് വായിക്കാൻ കഴിയുന്നതുമായ കഴിവുകളെ സംബന്ധിക്കുന്നതുമായത്. അപ്പോൾ പരമ്പരാഗത മാന്ത്രികത്തിൽ നിന്ന് വ്യത്യസ്തമായി, ഇത് വാക്കുകളെ ഉപയോഗപ്പെടുത്തുന്നു, ഭാഷയിലെ തെറ്റിദ്ധാരണകളും, വാക്കുകൾ കൊണ്ടാല്ലാതെയുള്ള ആശയവിനിമയം കൊണ്ടും മറ്റു പല തന്ത്രങ്ങള് കൊണ്ടും ഒരു ആറാം ഇന്ദ്രിയതിന്റെ മായ സൃഷ്ടിക്കുന്നു.
I'm going to show you all how easy it is to manipulate the human mind once you know how. I want everybody downstairs also to join in with me and everybody. I want everybody to put out your hands like this for me, first of all. OK, clap them together, once. OK, reverse your hands. Now, follow my actions exactly. Now about half the audience has their left hand up. Why is that? OK, swap them around, put your right hand up. Cross your hands over, so your right hand goes over, interlace your fingers like this, then make sure your right thumb is outside your left thumb -- that's very important. Yours is the other way around, so swap it around. Excellent, OK. Extend your fingers like this for me. All right. Tap them together once. OK, now, if you did not allow me to deceive your minds, you would all be able to do this.
ഇനി നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം എത്ര എളുപ്പമാണ് മനുഷ്യ മനസ്സിനെ കബളിപ്പിക്കാൻ എന്ന്, ഒരിക്കൽ നിങ്ങൾക്ക് അത് മനസ്സിലാക്കിക്കഴിഞ്ഞാൽ. താഴെ ഇരിക്കുന്നവരും പിന്നെ ഇവിടെ ഉള്ളവരുമെല്ലാം എന്നോടൊപ്പം ചേരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി ഇതുപോല നിങ്ങളുടെ കൈകൾ നീട്ടി പിടിക്കൂ, ആദ്യമായി, ശരി, ഇനി ഒരു തവണ അവ തമ്മിൽ കൂട്ടിയടിക്കൂ. ശരി, ഇനി കൈകൾ നേര്വിപരീതമായി പിടിക്കൂ. ഇനി ഞാൻ ചെയ്യുന്നപോലെ തന്നെ ചെയ്യുക. ഇപ്പൊൾ സദസ്സിൽ പകുതിയിലധികവും ഇടതു കൈയ്യാണ് പൊക്കിപ്പിടിച്ചിരിക്കുന്നത്, അതെന്താണ്? ശരി, അവ തമ്മിൽ ഒത്തുമാറി നിങ്ങളുടെ വലതു കൈ പൊക്കുക. ശരി, ഇനി അവ തമ്മിൽ കോർത്ത് വയ്ക്കുക, വലതു കൈ മുകളിൽ വരത്തക്കവിധം, വിരലുകൾ തമ്മിൽ ഇങ്ങനെ പിണച്ചു വയ്ക്കുക ഇതുപോലെ, പിന്നെ, നിങ്ങളുടെ വലത് തള്ളവിരൽ ഇടതു തള്ളവിരലിന്റെ പുറത്താണ് എന്നുറപ്പ് വരുത്തുക-- അത് വളരെ പ്രധാനമാണ്. നിങ്ങളുടേത് നേരെ തിരിച്ചാണ്, അത് നേരെ മറിച്ചു പിടിക്കൂ. വളരെ നല്ലത്.ശരി. എനിക്ക് വേണ്ടി നിങ്ങളുടെ വിരലുകളെ ഇങ്ങനെ നീട്ടി പിടിക്കൂ. ശരി.അവ തമ്മിൽ ഒന്ന് മൃദുവായി സ്പർശിക്കൂ. ശരി ഇനി, നിങ്ങൾ എന്നെ നിങ്ങളുടെ മനസ്സിനെ കബളിപ്പിക്കാൻ അനുവദിച്ചില്ലായിരുന്നെങ്കിൽ, നിങ്ങൾക്ക് എല്ലാവർക്കും ദാ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നേനെ.
(Laughter)
(ചിരി)
(Laughter ends)
ഇപ്പോൾ നിങ്ങൾക്ക് കാണാം എത്ര എളുപ്പമാണ്
Now you can see how easy it is for me to manipulate the human mind, once you know how.
മനുഷ്യ മനസ്സിനെ കബളിപ്പിക്കാൻ എന്ന്, ഒരിക്കൽ നിങ്ങൾ അത് മനസ്സിലാക്കിക്കഴിഞ്ഞാൽ.
(Laughter)
(ചിരി)
Now, I remember when I was about 15,
ഇപ്പോൾ ഞാൻ ഓർക്കുന്നു, എനിക്ക് 15 വയസ്സുള്ളപ്പോൾ
(Laughter)
ഞാൻ ലൈഫ് വാരികയുടെ ഒരു പതിപ്പ് വായിക്കുകയുണ്ടായി
I read a copy of Life magazine, which detailed a story about a 75-year-old blind Russian woman who could sense printed letters -- there's still people trying to do it --
75 വയസ്സുള്ള ഒരു അന്ധയായ റഷ്യൻ സ്ത്രീക്ക് അച്ചടിച്ച വാക്കുകൾ തിരച്ചറിയാൻ കഴിയുന്നതിനെക്കുറിച്ച്. ഇവിടെ ഇപ്പോഴും ആളുകൾ അത് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്-- (ചിരി)
(Laughter)
-- അവർക്ക് അച്ചടിച്ച വാക്കുകളും നിറങ്ങളും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു, വെറും സ്പര്ശത്തിലൂടെ.
-- who could sense printed letters and even sense colors, just by touch. And she was completely blind. She could also read the serial numbers on bills when they were placed, face down, on a hard surface. Now, I was fascinated, but at the same time, skeptical. How could somebody read using their fingertips? You know, if you actually think about it, if somebody is totally blind -- a guy yesterday did a demonstration in one of the rooms, where people had to close their eyes and they could just hear things. And it's just a really weird thing to try and figure out. How could somebody read using their fingertips?
അവർ തീർത്തും അന്ധയായിരുന്നു. അവർക്ക് ബില്ലുകളിലെ ക്രമമായ അക്കങ്ങളും വായിക്കാമായിരുന്നു അവ ഒരു ഖനമുള്ള ഉപരിതലത്തിനു മുകളിൽ മുഖം കമഴ്ത്തി വച്ചിരിരുന്നുവെങ്കിൽ. ഇതെന്നെ വളരെ വളരെയധികം ഭ്രമിപ്പിച്ചു എന്നാൽ അതെ സമയം സംശയാലുവും ആക്കി. എങ്ങനെ ഒരാൾക്ക് വിരൽത്തുമ്പ് കൊണ്ട് വായിക്കനാകും നിങ്ങൾക്കറിയുമോ, യഥാർത്ഥത്തിൽ ഇതിനെപ്പറ്റി ചിന്തിച്ചാൽ, ഇപ്പോൾ ആരെങ്കിലും തീർത്തും അന്ധരാണെങ്കിൽ-- ഒരു ആള് ഇന്നലെ ഇവിടെ ഒരു മുറിയിൽ ഒരു പ്രദര്ശനം നടത്തി, അവിടെ ആളുകൾക്ക് എന്തൊക്കെയോ കേൾക്കാമായിരുന്നു പക്ഷെ കണ്ണുകൾ അടച്ചു വയ്ക്കണമായിരുന്നു. കൂടാതെ ഇത് വളരെ വിചിത്രമാണ് അവയെന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത്. എങ്ങനെ ഒരാൾക്ക് വിരൽത്തുമ്പ് കൊണ്ട് വായിക്കാൻ കഴിയും?
Now earlier on, as part of a TV show that I have coming up on MTV, I attempted to give a similar demonstration of what is now known as second sight. So, let's take a look.
കുറച്ചു നാൾ മുൻപ്, MTVക്കു വേണ്ടി ഞാൻ ചെയ്ത ഒരു പരിപാടിയിൽ, ഇത് പോലെയൊരു പ്രകടനം ഞാൻ നടത്തുകയുണ്ടായി. ഇത് ഇപ്പോൾ അറിയപ്പെടുന്നത്, രണ്ടാം ദൃഷ്ടി എന്നാണ്. അപ്പോൾ, നമുക്ക് നോക്കാം.
(Video) Man: There we go. I'm going to guide you into the car.
(വീഡിയോ) മനുഷ്യൻ:ഇതാ നമ്മൾ തുടങ്ങുകയായി. ഞാൻ നിങ്ങളെ കാറിനുള്ളിലേക്ക് കയറ്റാൻ പോകുകയാണ്.
Kathryn Thomas: (Laughter)
കാതറിൻ തോമസ്: (ചിരി)
Man: You're OK, keep on going.
മനുഷ്യൻ:നിങ്ങൾ ഓക്കേ ആണ്. തുടർന്നോളൂ.
KT: How are you?
കെ.റ്റി: നിങ്ങൾക്ക് സുഖമാണോ?
Keith Barry: Kathryn, it's Keith here. I'm going to take you to a secret location, OK? Kathryn, there was no way you could see through that blindfold.
കീത്ത് ബാരി: നമസ്കാരം കാതറിൻ,ഞാൻ കീത്ത്. ഞാൻ നിങ്ങളെ ഒരു ഒളി സാങ്കേതത്തിലേക്ക് കൊണ്ടുപോകാം. ഓക്കേ? കാതറിൻ, നിങ്ങൾക്ക് ഈ കണ്കെട്ടിൽ കൂടി ഒന്നും തന്നെ കാണാൻ കഴിയില്ല. ഇതിനകത്തുകൂടിയെല്ലാം.
KT: OK, but don't say my name like that. KB: But you're OK?
കെ.റ്റി: ഓക്കേ, പക്ഷ എന്റെ പേര് അങ്ങനെ പറയരുത്.
KT: Yes.
കെ.ബി: ഇല്ല, പക്ഷെ നിങ്ങൾ ഓക്കേ ആണ്, അല്ലെ?
KB: No way to see through it? KT: No.
കെ.റ്റി: അതെ.
കെ.ബി:നിങ്ങൾക്ക് ഒരു കാരണവശാലും ഇതിൽ കൂടി കാണാൻ കഴിയില്ല.സമ്മതിച്ചല്ലോ?
KB: I'll take it off.
കെ.റ്റി: ഇല്ല.
Do you want to take the rest off? Take it off, you're OK. We'll stop for a second.
കെ.ബി: ശരി. ഞാൻ ഇതഴിച്ചെടുക്കാൻ പോകുകയാണ്. നിങ്ങൾ ഓക്കേ ആണ്. നിങ്ങൾ ഓക്കേ ആണ്. ഇതിന്റെ വേറൊരു ഭാഗം നിങ്ങൾക്ക് അഴിച്ചെടുക്കണം എന്നുണ്ടോ? തീർച്ചയായും,അഴിച്ചെടുത്തോളൂ, നമുക്ക് ഇവിടെ ഒരു നിമിഷം നിറുത്താം.
KT: I'm so afraid of what I'm going to see.
കെ.റ്റി : ഞാൻ എന്താണ് കാണാൻ പോകുന്നത് എന്നതിനെപ്പറ്റി എനിക്ക് വളരെയധികം പേടിയാകുന്നു.
KB: You're fine, take it off. You're OK. You're safe. Have you ever heard of second sight?
കെ.ബി: ഇല്ല ഇല്ല. നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല.അത് ഊരിയെടുത്തോളൂ. നിങ്ങൾ ഓക്കേ ആണ്. നിങ്ങൾ സുരക്ഷിതയാണ്. നിങ്ങൾ എപ്പോഴെങ്കിലും രണ്ടാം ദൃഷ്ടിയെ പറ്റി കേട്ടിട്ടുണ്ടോ?
KT: No.
കെ.റ്റി: ഇല്ല.
KB: Second sight is whereby a mind-control expert can see through somebody else's eyes. And I'm going to try that right now.
കെ.ബി: രണ്ടാം ദൃഷ്ടി എന്നാൽ, ഒരു മനസ്സിനെ നിയന്ത്രിക്കാൻ അറിയുന്ന വിദഗ്ദ്ധൻ വേറൊരാളുടെ കണ്ണുകളിലൂടെ കാഴ്ചകൾ കാണുക എന്നതാണ്. കൂടാതെ ഇപ്പോൾ ഞാൻ അത് ചെയ്യാൻ പോകുകയാണ്.
KT: God.
കെ.റ്റി: ദൈവമേ!
KB: Are you ready? Where is it? There's no way --
കെ.ബി:അപ്പോൾ, നിങ്ങൾ തയ്യാറാണോ? എവിടെയാണ് ഇത്?. ഇല്ല, ഒരു വഴിയുമില്ല.
KT: (Beep)
കെ.റ്റി:(ബീപ്)
KT: Oh, my God!
ഓ, എന്റെ ദൈവമേ!
KB: Don't say anything, I'm trying to see through your eyes. I can't see.
കെ.ബി: ഒന്നും മിണ്ടരുത്. ഞാൻ നിങ്ങളുടെ കണ്ണുകളിലൂടെ കാണാൻ ശ്രമിക്കുകയാണ്. എനിക്ക് കാണാൻ കഴിയില്ല.
KT: There's a wall, there's a wall.
കെ.റ്റി: അവിടെ ഒരു മതിലുണ്ട്.അവിടെ ഒരു മതിലുണ്ട്.
KB: Look at the road, look at the road.
കെ.ബി: റോഡിലേക്ക് നോക്ക്. റോഡിലേക്ക് നോക്ക്.
KT: OK, OK, OK. Oh, my God!
കെ.റ്റി: ശരി.ശരി.ശരി.ഓ എന്റെ ദൈവമേ!
KB: Now, anything coming at all? KT: No.
കെ.ബി:ഇപ്പോൾ എന്തെങ്കിലും വിഘാതങ്ങൾ മുന്നിൽ വരുന്നുണ്ടോ?
KB: Sure there's not?
കെ.റ്റി: ഇല്ല.ഇല്ല.ഇല്ല.ഇല്ല.
കെ.ബി:ഉറപ്പാണോ ഒന്നുമില്ല എന്ന്?
KT: No, no, I'm just still looking at the road. I'm looking at the road, all the time. I'm not taking my eyes off the road.
കെ.റ്റി: ഇല്ല ഇല്ല. ഞാൻ ഇപ്പോഴും റോഡിലേക്ക് നോക്കികൊണ്ടിരിക്കുകയാണ്. ഞാൻ റോഡിലേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്, എല്ലാ സമയത്തും. ഞാൻ റോഡിൽ നിന്ന് കണ്ണുകൾ എടുക്കുന്നേയില്ല.
(Beep)
(ബീപ്)
(Beep)
(ബീപ്)
(Beep)
(ബീപ്)
KT: Oh, my God!
ഓ എന്റെ ദൈവമേ!
KB: Where are we? Where are we? We're going uphill, are we going uphill?
കെ.ബി: എവിടെയാണ് നമ്മൾ?എവിടെയാണ് നമ്മൾ? നമ്മൾ കയറ്റം കയറാൻ പോകുകയാണ്? നമ്മൾ കയറ്റം കയറാൻ പോകുകയാണോ?
KT: Look at the road -- (Beep) Still got that goddamn blindfold on.
കെ.റ്റി: റോഡിലേക്ക് നോക്ക്.(ബീപ്) ഇപ്പോഴും ആ പണ്ടാരം കൺകെട്ട് കെട്ടിയിട്ടുണ്ടല്ലോ.
KB: What?
കെ.ബി:എന്ത്?
KT: How are you doing this?
കെ.റ്റി: എങ്ങനെയാണ് നിങ്ങൾ ഇത് ചെയ്യുന്നത്?
KB: Just don't break my concentration.
കെ.ബി: എന്റെ ശ്രദ്ധ തെറ്റിക്കരുത്.
We're OK, though? KT: Yes.
നമ്മുക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ,എന്നിരുന്നാലും അല്ലെ?
That's so weird. We're nearly there. Oh, my God!
കെ.റ്റി: അതെ. അത് വളരെ വിചിത്രമായിരിക്കുന്നു. നമ്മൾ ഏകദേശം അവിടെയെത്തി. ഓ,എന്റെ ദൈവമേ!
Oh, my God!
ഓ,എന്റെ ദൈവമേ!
KB: And I've stopped.
കെ.ബി: എന്നാൽ ഞാൻ ഇതാ നിറുത്തി.
KT: That is weird. You're like a freak-ass of nature. That was the most scary thing I've ever done in my life!
കെ.റ്റി: ഇത് വളരെ വിചിത്രമായിരിക്കുന്നു. നിങ്ങൾ പ്രകൃതിയിലെ ഒരു വിചിത്ര ജന്മം തന്നെ. ഇത് ഞാൻ എന്റെ ജീവിതത്തിൽ വച്ച് ചെയ്ത ഏറ്റവും പേടിപ്പെടുത്തുന്ന കാര്യമാണ്!
(Applause)
(കരഘോഷം)
KB: Thank you. By the way, two days ago, we were going to film this down there, at the race course, and we got a guy into a car, and we got a camera man in the back, but halfway through the drive, he told me he had, I think it was a nine-millimeter, stuck to his leg. So, I stopped pretty quick, and that was it.
കെ.ബി:നിങ്ങൾക്ക് നന്ദി. ഇതിനിടയിൽ, രണ്ട് ദിവസം മുമ്പ്, ഞങ്ങൾ ഇത് ചിത്രീകരിക്കാൻ പോകുമ്പോൾ അവിടെ പന്തയസ്ഥലത്തുവച്ച് ഞങ്ങൾ ഒരാളെ കാറിലേക്ക് കയറ്റി കൂടാതെ ഒരു ക്യാമറമാനെയും പുറകിൽ കയറ്റി, പക്ഷെ പകുതിവഴി എത്തിയപ്പോൾ അയാൾ പറഞ്ഞു, അയാൾക്ക് ഒരു -- ഉണ്ടെന്ന്. അയാളുടെ കാലിൽ 9 മില്ലിമീറ്റർ ഉള്ള എന്തോ കയറി ഇരിക്കുന്നുണ്ടെന്നു. ഞാൻ അപ്പോൾ തന്നെ വണ്ടി നിറുത്തി. അത് അവിടെ കഴിഞ്ഞു. അപ്പോൾ, നിങ്ങൾ കരുതുന്നുണ്ടോ ഇത് സാധ്യമാണെന്ന് ,
So, do you believe it's possible to see through somebody else's eyes? That's the question. Now, most people here would automatically say no. OK, but I want you to realize some facts. I couldn't see through the blindfold. The car was not gimmicked or tricked in any way. The girl, I'd never met before, all right. So, I want you to just think about it for a moment. A lot of people try to come up with a logical solution to what just happened, all right. But because your brains are not trained in the art of deception, the solutions you come up with will, 99 percent of the time, be way off the mark.
മറ്റൊരാളുടെ കണ്ണുകളിൽ കൂടി കാണാൻ കഴിയുമെന്ന്? അതാണ് ചോദ്യം. ഇപ്പോൾ, ഇവിടെയുള്ള ഭൂരിഭാഗം പേരും ഇല്ല എന്ന് സ്വയമേവ പറയും. പക്ഷെ കുറച്ചു വസ്തുതകള് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ആ കണ്കേട്ടിനകത്തു കൂടി ഒന്നും കാണുമായിരുന്നില്ല. ആ കാറിൽ ഒരു വിധ കൃത്രിമമോ മന്ത്രവാദമോ നടത്തിയിടുമില്ല. ആ പെണ്കുട്ടി, അവരെ ഞാൻ അതിനു മുമ്പ് കണ്ടിട്ടുകൂടിയില്ല,കേട്ടോ. അപ്പോൾ, ഇതിനെപ്പറ്റി ഒന്ന് ചിന്തിക്കാൻ നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. കുറെ ആളുകൾ കടന്നു വന്നു ഇപ്പൊൾ നടന്നതിന് ഒരു യുക്തിപരമായ വ്യാഖ്യാനം നൽകുന്നതിനായിട്ടു. പക്ഷെ നിങ്ങളുടെ മസ്തിഷ്കം കൃത്രിമത്തിനായി പരിശീലനം സിദ്ധിക്കാതതുമൂലം നിങ്ങൾ കൊണ്ടുവരുന്ന വ്യാഖ്യാനങ്ങൾ ഒക്കെയും 99 ശതമാനവും തെറ്റായിരിക്കും.
This is because magic is all about directing attention. If, for instance, I didn't want you to look at my right hand, then I don't look at it. But if I wanted you to look at my right hand, then I look at it, too. You see, it's very simple, once you know how, but very complicated in other ways.
ഇതെന്താനെന്നാൽ, മാന്ത്രികമെന്നാൽ ശ്രദ്ധയെ ആകർഷിക്കൽ ആണ്. ഉദാഹരണത്തിന്, എന്റെ വലതു കൈയിലേക്ക് നിങ്ങൾ നോക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ അതിലേക്കു നോക്കില്ല. പക്ഷെ നിങ്ങൾ എന്റെ വലതു കൈയിലേക്ക് നോക്കണം എന്നാണെങ്കിൽ ഞാനും അതിലേക്കു നോക്കും .നിങ്ങൾ കണ്ടോ. ഇത് വളരെ വളരെ എളുപ്പം ആണ്, ഒരിക്കൽ മനസ്സിലാക്കിയാൽ. പക്ഷെ വളരെ ദുഷ്കരവുമാണ് വേറെ ചില വഴികളിലൂടെ.
I'm going to give you some demonstrations right now. I need two people to help me out real quick. Can you come up? And let's see, down at the end, here, can you also come up, real quick? Do you mind? Yes, at the end. OK, give them a round of applause as they come up. You might want to use the stairs, there.
ഇപ്പോൾ, ഇവിടെ നിങ്ങൾക്കായി കുറച്ചു പ്രകടനങ്ങൾ നടത്താം,ഇപ്പോൾ തന്നെ. എനിക്ക് രണ്ടു പേരെ വേണം എന്നെ സഹായിക്കാൻ.വളരെ പെട്ടെന്ന്. നിങ്ങൾക്ക് മുകളിലേക്ക് വരാമോ? പിന്നെ നോക്കട്ടെ, അവിടെ ഏറ്റവും അറ്റത്ത്,ഇവിടെ. നിങ്ങൾക്ക് പെട്ടെന്ന് മുകളിലേക്ക് വരാമോ? താങ്ങൾക്ക് ബുദ്ധിമുട്ടാകുമോ? അതെ, അവിടെ അറ്റത്ത്. ദയവായി അവർ കയറി വരുമ്പോൾ കരഘോഷത്തോടെ സ്വാഗതം ചെയ്യു. നിങ്ങൾക്ക് അവിടുത്തെ ചവിട്ടുപടി ഉപുയോഗിക്കുന്നതാണ് അഭികാമ്യം.
(Applause)
(കരഘോഷം)
It's very important for everybody here to realize I haven't set anything up with you. You don't know what will happen, right? Would you mind just standing over here for a moment?
നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ നിങ്ങളുമായി ഞാൻ ഒന്നും നേരത്തെ പറഞ്ഞു തയ്യാറാക്കി വച്ചിട്ടില്ല. എന്താണ് നടക്കാൻ പോകുന്നത് എന്ന് നിങ്ങൾക്കറിയില്ല. സമ്മതിച്ചല്ലോ? ശരി. ദയവായി ഇവിടെ വന്നു നിൽക്കാമോ ? നിങ്ങളുടെ പേരെന്താണ്?
Your name is? Nicole: Nicole.
നിക്കോൾ: നിക്കോൾ.
KB: Nicole, and?
കെ.ബി: നിക്കോളും പിന്നെ?
(Telephone ringing)
(ടെലിഫോണ് ശബ്ദം)
KB: Actually, here's the thing, answer it, answer it, answer it.
കെ.ബി:ശരി. ഓ, അവരോടു പറയു, യഥാർത്ഥത്തിൽ ഇതാണ് കാര്യം
(Laughter)
ഉത്തരം പറയു.ഉത്തരം പറയു.ഉത്തരം പറയു.
Is it a girl? Man: They've already gone.
(ചിരി)
അതൊരു പെണ്കുട്ടിയാണോ?
KB: OK, swap over positions.
മനുഷ്യൻ: അവർ നേരത്തെ പോയിക്കഴിഞ്ഞു.
Can you stand over here? This will make it easier. Pity, I would have told them it was the ace of spades. OK, a little bit closer.
കെ.ബി: ഓ .അവർ പോയി. ശരി ഞാൻ പറയട്ടെ. നിങ്ങളുടെ സ്ഥാനങ്ങൾ വച്ച് മാറൂ. നിങ്ങൾക്ക് ഇവിടെ നിൽക്കാമോ? ഇത് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാക്കും. ഓ ശരി.അത് പരിതാപകരമായിപ്പോയി.ഞാൻ അവരോട് പറഞ്ഞേനെ അത് സ്പേടിന്റെ ഏസ് ആയിരുന്നെന്ന്. ശരി. കുറച്ചു കൂടി അടുത്ത്.
(Laughter)
(ചിരി)
OK, a little bit closer, come over -- they look really nervous up here. Do you believe in witchcraft?
കുറച്ചു കൂടി അടുത്ത്. (ചിരി) ശരി. കുറച്ചു കൂടി അടുത്ത് വരൂ.-- അവർ വളരെ പേടിച്ചിരിക്കുന്ന പോലെ തോന്നുന്നു ഇവിടെ. കുറച്ചു കൂടി അടുത്തേക്ക് വരൂ.
Nicole: No.
ശരി. നിങ്ങൾ മന്ത്രവാദത്തിൽ വിശ്വസിക്കുന്നുണ്ടോ?
നിക്കോൾ :ഇല്ല
KB: Voodoo? Nicole: No.
കെ.ബി: ആഭിചാരപ്രയോഗങ്ങളിലോ?
KB: Things that go bump in the night? Nicole: No.
നിക്കോൾ :ഇല്ല
കെ.ബി: രാത്രിയിൽ പ്രഹരമേൽപ്പിക്കുന്ന സംഗതികളിൽ?
KB: Besides, who's next, no, OK.
നിക്കോൾ :ഇല്ല
I want you to just stand exactly like this for me, pull up your sleeves, if you don't mind. OK, now, I want you to be aware of all the different sensations around you, because we'll try a voodoo experiment. I want you to be aware of the sensations, but don't say anything until I ask you, and don't open your eyes until I ask you. From this point onwards, close your eyes, do not say anything, do not open them, be aware of the sensations.
കെ.ബി:കൂടാതെ,ആരാണ് അടുത്തത്.ഇല്ല.ശരി. എനിക്ക് വേണ്ടി നിങ്ങൾ ഇങ്ങനെ തന്നെ ഒന്ന് നിൽക്കണം. കുപ്പായക്കൈ ഒന്ന് പൊക്കി വച്ചോളൂ, ബുദ്ധിമുട്ടാവില്ലെങ്കിൽ. ശരി. ഇനി നിങ്ങൾ ശ്രദ്ധാലുവായിരിക്കുക ചുറ്റുമുള്ള വിവിധ തരം സംവേദനങ്ങളെ പറ്റി. കാരണം നാം ഇപ്പോൾ ഒരു ആഭിചാരക്രിയ പരീക്ഷിക്കാൻ പോകുകയാണ് ഇവിടെ. നിങ്ങളുടെ സംവേദനങ്ങളെപ്പറ്റി ശ്രദ്ധാലുവായിരിക്കുക എനിക്കുവേണ്ടി, പക്ഷെ ഞാൻ ചോദിക്കുന്നതുവരെ ഒന്നും പറയരുത്, കൂടാതെ ഞാൻ പറയുന്നത് വരെ കണ്ണുകളും തുറക്കരുത്. ഈ ക്ഷണം മുതൽ, നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, ഒന്നും മിണ്ടരുത് , അവ തുറക്കുകയും ചെയ്യരുത്. സംവേദനങ്ങളെപ്പറ്റി ശ്രദ്ധാലുവായിരിക്കുക.
Yes or no, did you feel anything?
ഉണ്ട് അല്ലെങ്കിൽ ഇല്ല. എന്തെങ്കിലും നിങ്ങൾക്ക് അനുഭവപ്പെട്ടോ?
Nicole: Yes.
നിക്കോൾ: ഉണ്ട്.
KB: You did feel that? What did you feel?
കെ.ബി: നിങ്ങൾക്ക് അനുഭവപ്പെട്ടോ? എന്താണ് നിങ്ങൾക്ക് അനുഭവപ്പെട്ടത്?
Nicole: A touch on my back.
നിക്കോൾ:എന്റെ പുറത്ത് ആരോ തൊട്ടതുപോലെ.
KB: How many times did you feel it?
കെ.ബി: എത്ര തവണ അങ്ങനെ തോന്നി?
Nicole: Twice.
നിക്കോൾ: രണ്ട് തവണ.
KB: Twice. OK, extend your left arm out in front of you. Extend your left arm, OK. OK, keep it there. Be aware of the sensations, don't say anything, don't open your eyes, OK.
കെ.ബി: ശരി. നിങ്ങളുടെ ഇടതു കൈ നീട്ടിപ്പിടിക്കൂ മുമ്പിലായിട്ട്. ഇടതു കൈ നീട്ടിപ്പിടിക്കൂ. ശരി. ശരി.അവിടെ തന്നെ അത് പിടിക്കൂ. സംവേദനങ്ങളെ ശ്രദ്ധിക്കൂ.ഒന്നും പറയരുത്. കണ്ണുകളും തുറക്കരുത്.കേട്ടോ.
Did you feel anything, there?
നിങ്ങൾക്ക് അവിടെ എന്തെങ്കിലും അനുഭവപ്പെട്ടോ?
Nicole: Yes. KB: What did you feel?
നികൊൾ: ഉവ്വ്.
കെ.ബി: എന്താന്ന് നിങ്ങൾക്ക് അനുഭവപ്പെട്ടത്?
Nicole: Three --
നിക്കോൾ: മൂന്ന് ---
KB: Like a tickling sensation? Nicole: Yes.
കെ.ബി:ഇക്കിളിപ്പെടുത്തുന്നതുപോലെ?
നിക്കോൾ: അതെ.
KB: Can you show us where? OK, excellent. Open your eyes. I never touched you. I just touched his back, and I just touched his arm. A voodoo experiment.
കെ.ബി: ഞങ്ങൾക്ക് കാണിച്ചു തരാമോ എവിടെയെന്ന്? ശരി.വളരെ നല്ലത്.ഇനി കണ്ണുകൾ തുറന്നോളൂ. ഞാൻ ഒരിക്കലും നിങ്ങളെ സ്പർശിച്ചില്ല. ഞാൻ അയാളുടെ പുറത്തു തൊട്ടതേയുള്ളൂ. കൂടാതെ ഞാൻ അയാളുടെ കൈയിൽ തൊട്ടതേയുള്ളൂ. ഒരു ആഭിചാരപ്രയോഗം.
(Laughter)
(ചിരി)
Yeah, I walk around nightclubs all night like this.
അതെ, ഞാൻ രാത്രി മുഴുവൻ നിശാക്ലബ്ബുകളിൽ ഇങ്ങനെ കറങ്ങി നടക്കാറുണ്ട്.
(Laughter)
(ചിരി)
You just take a seat over here for a second. I'm going to use you again, in a moment. Can you take a seat right over here, if you don't mind.
നിങ്ങൾ തൽക്കാലം ഇവിടെയുള്ള ഒരു കസേരയിൽ ഇരുന്നോളൂ. കുറച്ചു നിമിഷങ്ങൽക്കുളിൽ ഞാൻ നിങ്ങളെ ഒന്നുകൂടി ഉപയോഗിക്കാൻ പോകുകയാണ്. കൂടാതെ നിങ്ങൾക്ക് ഇവിടെയായിട്ട് ഇരിക്കാൻ പറ്റുമോ എനിക്കുവേണ്ടി,ബുദ്ധിമുട്ടാകില്ലെങ്കിൽ.
Sit right here. Man: OK.
ഇവിടെ തന്നെ ഇരുന്നോളൂ.
മനുഷ്യൻ: ശരി.
KB: OK, take a seat. Excellent, OK. Now, what I want you to do is look directly at me, OK, just take a deep breath in through your nose, letting it out through your mouth, and relax. Allow your eyes to close, on five, four, three, two, one. Close your eyes right now. OK, now, I'm not hypnotizing you, I'm merely placing you in a heightened state of synchronicity, so our minds are along the same lines. And as you sink and drift and float into this relaxed state of mind, I'm going to take your left hand, and just place it up here.
കെ.ബി:ശരി. ഒരു കസേരയിൽ ഇരുന്നോളൂ.വളരെ നല്ലത്. ഇനി. നിങ്ങൾ ചെയ്യേണ്ടത് എന്റെ നേരെ തന്നെ നോക്കുക. നിങ്ങളുടെ മൂക്കിലൂടെ ഒരു ദീർഘശ്വാസം എടുക്കുക എന്നിട്ട് വായിലൂടെ ഉച്ഛ്വസിക്കുക. എന്നിട്ട് വിശ്രമിക്കുക. കണ്ണുകളെ അടയാൻ അനുവദിക്കുക അഞ്ച്, നാല്,മൂന്ന് ,രണ്ട്,ഒന്ന് . ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക. ഞാൻ നിങ്ങളെ ഹിപ്നോടിസ് ചെയ്യുകയല്ല. ഞാൻ നിങ്ങളെ കേവലം ഒരു ഉയർന്ന സഹകാലീന അവസ്ഥയിലേക്ക് മാറ്റുന്നേയുള്ളൂ. അപ്പോൾ നമ്മുടെ മനസ്സുകൾ ഒരേ നിരയിൽ ആയിരിക്കും. അങ്ങനെ നിങ്ങൾ മുങ്ങിയും ഒഴുകിയും തെന്നി നീങ്ങിയും കൂടുതൽ വിശ്രമിക്കുന്ന ഒരു മാനസിക സ്ഥിതിയിലേക്ക് മാറുമ്പോൾ ,
I want you to hold it there just for a moment,
ഞാൻ നിങ്ങളുടെ ഇടതുകൈ എടുത്തു ദാ, ഇവിടെ വയ്ക്കാൻ പോകുകയാണ്.
and I only want you to allow your hand to sink and drift and float back to the tabletop at the same rate and speed as you drift and float into this relaxed state of awareness, and allow it to go all the way down to the tabletop. That's it, all the way down, all the way down. and further, and further. Excellent. I want you to allow your hand to stick firmly to the tabletop. OK, now, allow it to stay there.
കുറച്ചു നേരം അത് അവിടെ തന്നെ വയ്ക്കുക, കൂടാതെ നിങ്ങളുടെ കൈകളെ അനുവദിക്കുക ആ മേശപ്പുറത്തുകൂടി മുങ്ങാനും തെന്നി നീങ്ങാനും ഒരേ വേഗതയിലും ഒരേ അളവിലും നിങ്ങൾ ഈ വിശ്രമകരമായ അവബോധത്തിലേക്ക് മുങ്ങിയും തെന്നിയും എത്തിച്ചേരുമ്പോൾ, കൂടാതെ കൈകളെ മേശപ്പുറത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി വയ്ക്കുക. അത് തന്നെ. ഏറ്റവും താഴേക്ക് കൊണ്ടുപോകുക. ഏറ്റവും താഴെ വരെ, ഏറ്റവും താഴെ വരെ വീണ്ടും, വീണ്ടും, വീണ്ടും. വീണ്ടും, വീണ്ടും, വീണ്ടും. വളരെ നല്ലത്. എനിക്കുവേണ്ടി നിങ്ങളുടെ കൈകളെ മേശപ്പുറത്ത് നന്നായി അമർത്തി വയ്ക്കുക. ശരി. ഇനി അതിനെ അവിടെത്തന്നെ വയ്ക്കുക.
OK, now, in a moment, you'll feel a certain pressure, OK, and I want you to be aware of the pressure. Just be aware of the pressure. And I only want you to allow your hand to float slowly back up from the tabletop as you feel the pressure release, but only when you feel the pressure release. Do you understand? Just answer yes or no.
ശരി.ഇനി അടുത്ത് തന്നെ നിങ്ങൾക്ക് ഒരു മര്ദ്ദം അനുഭവപ്പെടും ആ മര്ദ്ദത്തെ നന്നായി ശ്രദ്ധിക്കാൻ നിങ്ങൾ ശ്രമിക്കുക.കേട്ടോ. വെറുതെ ആ മര്ദ്ദത്തെ ശ്രദ്ധിക്കുക. കൂടാതെ നിങ്ങൾ കൈകളെ അനിവദിക്കുക മേശപ്പുറത്തു നിന്നും പതുക്കെ പൊങ്ങാൻ, നിങ്ങൾക്ക് മര്ദ്ദം കുറയുന്നതിന് അനുസരിച്ച്. പക്ഷെ മർദ്ദം കുറയുന്നു എന്ന് തോന്നുമ്പോൾ മാത്രം. മനസ്സിലായോ? അതെ എന്നോ അല്ല എന്നോ മാത്രം ഉത്തരം പറയുക.
Man: Yes.
മനസ്സിലായോ?
മനുഷ്യൻ: അതെ.
KB: Hold it right there. And only when you feel the pressure go back, allow your hand to drift back to the tabletop, but only when you feel the pressure.
കെ.ബി: അത് ഇവിടെ തന്നെ പിടിക്കു. ശരി. ഇനി മര്ദ്ദം കുറയുന്നു എന്ന് തോന്നുമ്പോൾ മാത്രം നിങ്ങളുടെ കൈ തിരിച്ച് മേശപ്പുറത്തേക്ക് കൊണ്ടുവരുക, പക്ഷെ മര്ദ്ദം നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ മാത്രം.
(Laughter)
(ചിരി).
OK, that was wonderfully done. Let's try it again.
ശരി.അത് വളരെ നന്നായി ചെയ്തു. അത് ഒന്ന് കൂടി നമ്മുക്ക് പരീക്ഷിക്കാം.
Excellent. Now that you've got the idea, let's try something even more interesting. Allow it to stick firmly to the tabletop, keep your eyes closed. Can you stand up? Just stand, stage forward. I want you to point directly at his forehead. OK. Imagine a connection between you and him. Only when you want the pressure to be released, make an upward gesture, like this, but only when you want it to be released. You can wait as long as you want, but only when you want the pressure released. OK, let's try it again. OK, now, imagine the connection, OK. Point directly at his forehead. Only when you want the pressure released, we'll try it again.
വളരെ നല്ലത്, നിങ്ങൾക്കേതായാലും ഇതിന്റെ ആശയം മനസ്സിലായ സ്ഥിതിക്ക്, ഇതിനെക്കാൾ കുറച്ചുകൂടി തല്പര്യജനകമായ ഒരു കാര്യം ചെയ്യാം. അതിനെ നന്നായി മേശപ്പുറത്ത് അമർത്തി വയ്ക്കുക. നിങ്ങളുടെ കണ്ണുകൾ അടച്ചു വയ്ക്കുക. നിങ്ങൾക്ക് എഴുന്നേറ്റ് നിൽക്കാമോ? ശരി. എഴുന്നേറ്റ് നിന്നോളൂ. സദസ്സിനെ അഭിമുകീകരിച്ച് കൊണ്ട്. അയാളുടെ നെറ്റിയിലേക്ക് വിരൽ ചൂണ്ടുക എനിക്ക് വേണ്ടി. നിങ്ങളും അയാളും തമ്മിൽ ഒരു ബന്ധം സങ്കല്പിക്കുക. നിങ്ങൾക്ക് മർദ്ദം കുറയ്ക്കണം എന്നുള്ളപ്പോൾ മാത്രം മുകളിലേക്ക് ഒരു ആംഗ്യം കാണിക്കുക.ഇതാ ഇങ്ങനെ, പക്ഷെ മർദ്ദം കുറക്കണം എന്നുള്ളപ്പോൾ മാത്രം. നിങ്ങൾക്ക് ആവശ്യമുള്ള അത്രയും സമയം എടുക്കാം. പക്ഷെ മർദ്ദം കുറക്കണം എന്നുള്ളപ്പോൾ മാത്രം. ശരി. ഒന്ന് കൂടി അത് നമ്മുക്ക് പരീക്ഷിക്കാം. ശരി. ഇനി ആ ബന്ധം സങ്കൽപ്പിക്കൂ. അയാളുടെ നെറ്റിയിലേക്ക് വിരൽ ചൂണ്ടുക. പക്ഷെ നിങ്ങൾക്ക് മർദ്ദം കുറക്കണം എന്നുള്ളപ്പോൾ മാത്രം. നമ്മുക്ക് വീണ്ടും പരീക്ഷിക്കാം.
OK, it worked that time, excellent. And hold it there, both of you. Only when you want the pressure to go back, make a downward gesture. You can wait as long as you want. You did it pretty quickly, but it went down, OK.
ശരി. അത് ആ സമയത്ത് നാന്നായി പ്രവർത്തിച്ചു. അത് അവിടെ തന്നെ പിടിക്കൂ. അവിടെ തന്നെ പിടിക്കൂ. നിങ്ങൾ രണ്ടു പേരും, അവിടെ തന്നെ പിടിക്കൂ. നിങ്ങൾക്ക് മർദ്ദം കുറക്കണം എന്നുള്ളപ്പോൾ മാത്രം താഴേക്ക് ആംഗ്യം കാണിക്കുക. നിങ്ങൾക്ക് ആവശ്യമുള്ള അത്രയും സമയം എടുക്കാം. നിങ്ങൾ അത് വളരെ പെട്ടെന്ന് ചെയ്തു. പക്ഷെ അത് താഴേക്ക് പോയി.ശരി.
Now, I want you to be aware that in a moment, when I snap my fingers, your eyes will open, again. It's OK to remember to forget, or forget to remember what happened. Most people ask you, "What the hell just happened up here?" But it's OK that even though you're not hypnotized, you will forget everything that happened. On five, four, three, two, one -- open your eyes, wide awake. Give them a round of applause, as they go back to their seats.
ഇനി നിങ്ങൾ ശ്രദ്ധാലുവായിരിക്കുക എന്തെന്നാൽ ഞാൻ എന്റെ വിരലുകൽ ഞൊടിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറക്കും, ഒന്നുകൂടി. ഇപ്പോൾ നടന്നത് എന്താണെന്ന് മറക്കുകയോ അല്ലെങ്കിൽ ഓർമ്മിക്കുകയോ ചെയ്യാം നിങ്ങൾക്ക്. മിക്കവരും നിങ്ങളോട് ചോദിക്കും, "എന്ത് നരകമാണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്?" പക്ഷെ നിങ്ങളെ ഹിപ്നോടിസ് ചെയ്തില്ല എങ്കിലും നിങ്ങൾ നടന്നതെല്ലാം മറന്നിട്ടുണ്ടാകും (ചിരി) അഞ്ച്,നാല് ,മൂന്ന്,രണ്ട് ,ഒന്ന്- കണ്ണുകൾ തുറക്കു, നല്ലപോലെ ഉണരൂ. അവർക്ക് ഒരു വട്ടം നല്ല കൈയ്യടി കൊടുക്കൂ,
(Applause)
അവർ സ്വന്തം സ്ഥാനങ്ങളിലേക്ക് തിരികെ പോകുമ്പോൾ.
OK, you can go back.
(കരഘോഷം)
(Applause)
ശരി. നിങ്ങൾക്ക് തിരികെ പോകാം.
I once saw a film called "The Gods Are Crazy." Has anybody here seen that film? Yeah. Remember when they threw the Coke out of the airplane, and it landed on the ground, and it didn't break? Now, see, that's because Coke bottles are solid. It's nearly impossible to break a Coke bottle. Do you want to try it? Good job. She's not taking any chances.
ഞാൻ ഒരിക്കൽ "ദി ഗോഡ്സ് ആർ ക്രേസി" എന്ന സിനിമ കാണുകയുണ്ടായി. ഇവിടെയുള്ള ആരെങ്കിലും ആ സിനിമ കണ്ടിട്ടുണ്ടോ? (കരഘോഷം) നിങ്ങൾക്ക് ഓർമ്മയുണ്ടോ, കോള കുപ്പിയെടുത്തു വിമാനത്തിന്റെ പുറത്തേക്കു ഇടുന്നത്, എന്നിട്ട് അത് താഴെ തറയിലേക്ക് വന്നു വീണു, എന്നിട്ടും അത് പൊട്ടിയില്ല? ഇനി, നോക്കൂ, കോള കുപ്പികൾ വളരെ ദൃഢമായവയാണ്. കൊള കുപ്പി പൊട്ടിക്കുക എന്നത് ഏകദേശം അസംഭവ്യമായ ഒരു കാര്യമാണ്. അത് നിങ്ങൾക്ക് പരീക്ഷിക്കണം എന്നുണ്ടോ? വളരെ നല്ല കാര്യം. (ചിരി)
(Laughter)
അവർ കൂടുതൽ ഭാഗ്യപരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നില്ല.
You see, psychokinesis is the paranormal influence of the mind on physical events and processes. For some magicians or mentalists, sometimes the spoon will bend or melt, sometimes it will not. Sometimes the object will slide across the table, sometimes it will not. It depends on how much energy you have that day, so on and so forth.
സൈക്കോകിനെസിസ് എന്നാൽ അസാധാരണമായ സ്വാധീനമാണ് മനസ്സിന്റെയും, ഭൗതികമായ വിഷയങ്ങളുടെയും, പ്രക്രിയകളുടേയും മുകളിൽ . ചില മാന്ത്രികർക്കും മനസ്സ് വായിക്കുന്നവർക്കും ചിലപ്പോൾ സ്പൂണ് വളയുകയോ അലുത്ത് പോകുകയോ ചെയ്യുമായിരിക്കും,ചിലപ്പോൾ ഉണ്ടാവുകയില്ല. ചിലപ്പോൾ സാധനങ്ങൾ മേശപ്പുറത്തുകൂടി തെന്നി നീങ്ങും, ചിലപ്പോൾ ഇല്ല. ഇത് അന്നേദിവസം നിങ്ങൾക്കുള്ള ഊര്ജ്ജത്തിനെ അടിസ്ഥാനപ്പെടുതിയിരിക്കും, അതും പിന്നെ മറ്റു പലതും.
We're going to try an experiment in psychokinesis, right now. Come right over here, next to me. Excellent. Now, have a look at the Coke bottle. Make sure it is solid, there's only one hole, and it's a normal Coke bottle. And you can whack it against the table, if you want; be careful. Even though it's solid, I'm standing away. I want you to pinch right here with two fingers and your thumb. Excellent. Now, I've got a shard of glass here, OK. I want you to examine the shard of glass. Careful, it's sharp. Just hold on to it for a moment. Now, hold it out here.
നാം സൈകൊകിനെസിസിൽ ഉള്ള ഒരു പരീക്ഷണം നടത്താൻ പോകുകയാണ് ഇപ്പോൾ. ഇവിടെ വരൂ, എന്റെ അടുത്ത്. വളരെ നല്ലത്. ഇനി, ആ കൊള കുപ്പിയിലേക്ക് ഒന്ന് നോക്കു. അത് ബാലമുല്ലതാണോ എന്നും.ഒരു തുളയെ ഉള്ളുവെന്നും, ഒരു സാധാരണ കുപ്പിയാണെന്നും ഉറപ്പു വരുത്തിക്കൊള്ളൂ. നിങ്ങൾക്ക് വേണമെങ്കിൾ മേശപ്പുറത്തു അതുകൊണ്ട് ഒന്ന് അടിച്ചു നോക്കിക്കൊള്ളൂ. സൂക്ഷിച്ച്. അത് ബാലമുല്ലതാണെങ്കിലും ഞാൻ മാറി നിൽക്കുകയാണ്. എനിക്കുവേണ്ടി നിങ്ങളുടെ രണ്ടു വിരലുകളും തള്ളവിരലും കൊണ്ട് ഇവിടെ ഒന്ന് പിച്ചു. വളരെ നല്ലത്. ഇപ്പൊൾ ഇവിടെ എന്റെ കൈയിൽ ഒരു കഷ്ണം കുപ്പിച്ചില്ല് ഉണ്ട്. ഇത് എനിക്ക് വേണ്ടി ഒന്ന് പരിശോദിക്കൂ. സൂക്ഷിച്ച്. അത് മൂർച്ചയുള്ളതാണ്. ഒരു നിമിഷം അത് പിടിക്കൂ. ഇനി അത് ഇവിടെ നീട്ടി പിടിക്കൂ.
I want you to imagine, right now, a broken relationship from many years ago. I want you to imagine all the negative energy from that broken relationship, from that guy, being imparted into the broken piece of glass, which will represent him, OK. But I want you to take this very seriously. Stare at the glass, ignore everybody right here. In a moment, you'll feel a certain sensation, OK, and when you feel that sensation, I want you to drop the piece of glass into the bottle. Think of that guy, that ba -- that guy.
ഇപ്പൊൾ തന്നെ നിങ്ങൾ വിചാരിക്കൂ, കുറേ വർഷങ്ങൾക്കു മുമ്പ് തകർന്ന ഒരു ബന്ധത്തെ കുറിച്ച്. എല്ലാ നിഷേധ വിചാരങ്ങളേയും പറ്റി വിചാരിക്കുക ആ ബന്ധത്തിൽ നിന്നുള്ളത്, ആ ആളിൽ നിന്നുള്ളത്. ആവ ആ കുപ്പി കഷ്ണത്തിലേക്ക് പകരുന്നതായിട്ട്. അത് അയാളെ പ്രധിനിധീകരിക്കും.കേട്ടോ. പക്ഷെ ഇതിനെ നിങ്ങൾ വളരെ ഗൗരവമുള്ളതായി കാണണം. ആ കുപ്പി കഷ്ണത്തിലേക്ക് തന്നെ തുറിച്ചു നോക്കുക. ഇവിടെയുള്ള എല്ലാരേയും അവഗണിക്കുക. കുറച്ചു നിമിഷങ്ങളിൽ നിങ്ങൾക്ക് ഒരു വികാരം അനുഭവപ്പെടും.കേട്ടോ. അത് അനുഭവപ്പെടുമ്പോൾ നിങ്ങൾ ആ കുപ്പിക്കഷ്ണം ആ കുപ്പിയിലേക്ക് ഇടണം. ആ ആളെപ്പറ്റി ഓർക്കുക, ആ ---,ആ ആൾ.
(Laughter)
(ചിരി)
I'm trying to be good here. OK, and when you feel the sensation -- it might take a while -- drop it into the glass. OK, drop it in.
ഞാൻ നല്ലവൻ ആയിരിക്കാൻ ശ്രമിക്കുകയാണ്. ശരി. ഇനി ആ വികാരം അനുഭവപ്പെടുന്ന സമയത്ത്-- അത് കുറച്ചു സമയം എടുത്തേക്കാം-- അത് കുപ്പിയിലേക്ക് ഇടുക. ശരി. അത് ഇട്ടോളൂ.
Now, imagine all that negative energy in there. Imagine his name and imagine him inside the glass. And I want you to release that negative energy by shaking it from side to side.
ഇനി എല്ലാ നിഷേധ വിചാരങ്ങളും അതിനുള്ളിൽ വിചാരിക്കൂ. അയാളുടെ പേര് വിചാരിക്കുക. അയാൾ അതിനുള്ളിലാണെന്ന് ആണെന്ന് വിചാരിക്കുക. എന്നിട്ട് അതിനുള്ളിലേക്ക് എല്ലാ നിഷേധ വിചാരങ്ങളേയും മോചിപ്പിക്കുക അതിനെ ഇരുവശങ്ങളിലേക്ക് ആട്ടിക്കൊണ്ട്.
(Burst)
(ചിരി)
(Laughter)
That was a lot of negative energy, built up in there.
അത് കുറെ ഉണ്ടായിരുന്നല്ലോ, നിഷേധ ഊർജ്ജം, അതിനകത്ത്.
(Laughter)
(ചിരി)
(Applause)
(കരഘോഷം)
I also want you to look at me and think of his name. OK, think of how many letters in the title of his name. There's five letters in the title. You didn't react to that, so it's four letters. Think of one of the letters in the title. There's a K in his name, there is a K. I knew that because my name starts with a K also, but his name doesn't start with a K, it starts with an M. Tell Mike I said hello, the next time you see him.
അയാളുടെ പേര് വിചാരിക്കു., എന്റെ നേരെ നോക്കിയിട്ട് വിചാരിക്കൂ. അയാളുടെ പേര് കിട്ടിയോ? ശരി. അയാളുടെ പേരിൽ എത്ര അക്ഷരങ്ങൾ ഉണ്ടെന്നു വിചാരിക്കൂ. എത്ര അക്ഷരങ്ങൾ ഉണ്ടെന്നു വിചാരിക്കൂ. അഞ്ച് അക്ഷരങ്ങളുണ്ട് പേരിൽ. അതിനോട് നിങ്ങൾ പ്രതികരിച്ചില്ലല്ലോ, അപ്പോൾ പേരിൽ നാല് അക്ഷരങ്ങളാണ് ഉള്ളത്. അതിൽ ഒരു അക്ഷരത്തിനെപ്പറ്റി ആലോചിക്കുക. ഒരു അക്ഷരത്തെപ്പറ്റി വിചാരിക്കുക. അതിൽ ഒരു "കെ"എന്ന അക്ഷരം ഉണ്ട്.ഒരു "കെ". അത് എങ്ങനെ ഞാൻ അറിഞ്ഞുവെന്നാൽ, എന്റെ പേര് തുടങ്ങുന്നതും "കെ" യിൽ ആണ്, പക്ഷെ അയാളുടെ പേര് തുടങ്ങുന്നത് "കെ"യിൽ അല്ല, അത് തുടങ്ങുന്നത് ഒരു "എം"യിൽ ആണ്, അടുത്ത തവണ മൈക്കിനെ നിങ്ങൾ കാണുമ്പോൾ ഞാൻ "ഹായ്" പറഞ്ഞതായി പറയണം.
Was that his name? Nicole: Mm-hmm.
എന്തായിരുന്നു അയാളുടെ പേര്.
നികോൾ: മ്മ്.. ഹ്മ്മ്....
KB: OK, give her a round of applause.
കെ.ബി: ശരി. ഇവർക്ക് ഒരു നല്ല കൈയ്യടി കൊടുക്കൂ.
(Applause)
(കരഘോഷം)
Thank you.
വളരെ നന്ദി.
(Applause)
(കരഘോഷം)
(Applause ends)
എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പങ്കുവയ്ക്കണം എന്നുണ്ട്.
I've got one more thing to share with you right now. Actually, Chris, I was going to pick you for this, but instead of picking you, can you hop up here and pick a victim for this next experiment? And it should be a male victim, that's the only thing.
യഥാർത്ഥത്തിൽ, ക്രിസ്,നിങ്ങളെയാണ് ഞാൻ ഇതിനായി തിരഞ്ഞെടുക്കാൻ കരുതിയിരുന്നത്. പക്ഷെ നിങ്ങളെ തിരഞ്ഞെടുക്കുന്നതിന് പകരം, ഇങ്ങോട്ട് കയറി വരാമോ എന്നിട്ട് അടുത്ത പരീക്ഷണത്തിനുള്ള ഒരു ബാലിയാടിനെ കണ്ടുപിടിക്കാമോ? കൂടാതെ അത് ഒരു ആണ് ബലിയാട് ആയിരിക്കണം. അത്രേയുള്ളൂ.
Chris Anderson: Oh, OK.
ക്രിസ് അന്റെർസണ്: ഓ , ശരി.
KB: I was going to use you, but I decided I might want to come back another year.
കെ.ബി: ഞാൻ നിങ്ങളെ ഉപയോഗിക്കാനാണ് ആലോചിച്ചിരുന്നത്. പക്ഷെ എനിക്ക് വേറൊരു വർഷം ഇങ്ങോട്ട് തിരിച്ചു വരേണ്ടതാണ് എന്ന കാര്യം ഞാൻ ഓർത്തു.
(Laughter)
(ചിരി)
CA: Well, to reward him for saying "eureka," and for selecting Michael Mercil to come and talk to us -- Steve Jurvetson.
സി.എ:ശരി,"യൂരെക്ക" എന്ന് പറഞ്ഞതിൽ അദ്ധേഹത്തെ അഭിനന്ദിക്കാനും കൂടാതെ മൈക്കൽ മെർസിലിനെ നമ്മോടു സംസാരിക്കാൻ ക്ഷണിച്ചതിലും-- സ്റ്റീവ് ജർവെറ്റ്സണ്.
KB: OK, Steve, come on up here.
കെ.ബി: ശരി. സ്റ്റീവ് . ഇങ്ങോട്ട് കയറി വരൂ.
(Applause)
(കരഘോഷം)
CA: You knew!
സി.എ: നിങ്ങൾക്ക് അറിയാമായിരുന്നോ!
KB: OK, Steve, I want you to take a seat, right behind here. Excellent. Now, Steve -- oh, you can check underneath. Go ahead, I've no fancy assistants underneath there. They insist that because I was a magician, put a nice, black tablecloth on. There you are, OK.
കെ.ബി: ശരി, സ്റ്റീവ്, ഇവിടെ വന്നു ഒരു കസേരയിൽ ഇരിക്കു, തൊട്ടു പുറകിൽ, ഇവിടെ, വളരെ നല്ലത്. ഇനി, സ്റ്റീവ്, ഓ,നിങ്ങൾക്ക് അടിയിൽ പരിശോധിക്കാം. ദയവായി മുന്നോട്ടു പോയാലും, എനിക്ക് അതിനടിയിൽ വേറെ സഹായികൾ ആരും ഇല്ല. അവർ നിർബന്ധിച്ചു , എന്തെന്നാൽ ഞാൻ ഒരു മാന്ത്രികൻ ആയതിനാൽ ഒരു നല്ല തുണി മേശപ്പുറത്തു ഇടാൻ. അതാ, നിങ്ങൾ ഇവിടെ ഉണ്ടല്ലോ, ശരി.
(Laughter)
(ചിരി)
I've got four wooden plinths here, Steve. One, two, three and four. Now, they're all the exact same except this one obviously has a stainless steel spike sticking out of it. I want you to examine it, and make sure it's solid. Happy?
സ്റ്റീവ്, എനിക്ക് ഇവിടെ നാല് മരത്തിന്റെ പലകകൾ ഉണ്ട്. ഒന്ന്, രണ്ട് ,മൂന്ന് , നാല്. ഇനി, ഇതൊഴിച്ച് ബാക്കി എല്ലാം ഒരുപോലെയാണ് ഇരിക്കുന്നത്. വ്യക്തമായും, ഒരു സ്റ്റീൽ മുള്ള് അതിൽ തറച്ചു നിൽക്കുന്നുണ്ട്. അത് ബാലമുള്ളതാണോ എന്നു പരോശോധിച്ചോളൂ എനിക്കുവേണ്ടി. സന്തോഷമായോ?
Steve Jurvetson: Mmm, yes.
സ്റ്റീവ് ജർവെറ്റ്സണ്, ആയി.
KB: OK. Now, Steve, I'm going to stand in front of the table, When I stand in front of the table, I want you to put the cups on the plinths, in any order you want, and then mix them all up, so nobody has any idea where the spike is, all right?
കെ.ബി: ഇനി ഞാൻ മേശയുടെ മുമ്പിൽ നിൽക്കാൻ പോകുകയാണ്. ശരി. ഇനി ഞാൻ മേശയുടെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് വേണ്ടി ആ കപ്പുകൾ പലകകളുടെ മുകളിൽ ഇതാ ഇങ്ങനെ വയ്ക്കണം. ഏതു രീതിയിൽ വേണമെങ്കിലും വയ്ക്കാം, അതിനു ശേഷം അവയെല്ലാം തമ്മിൽ തമ്മിൽ മാറ്റണം. ആർക്കും ആ സ്റ്റീൽ മുള്ള് എവിടെയാണ് എന്ന് കണ്ടുപിടിക്കാൻ കഴിയാത്തവിധം.
SJ: No one in the audience?
എസ്:ജെ:സദസ്സിലെ ആരും ഇല്ലേ?
KB: Yes, and just to help you out, I'll block them from view, so nobody can see what you're doing. I'll also look away. So, go ahead and mix them up, now. OK, and tell me when you're done.
കെ.ബി:സദസ്സിലെ ആരും ഇല്ല. കൂടാതെ നിങ്ങളെ സഹായിക്കാൻ അവരെ ഞാൻ കാണുന്നതിൽ നിന്ന് തടയാം. അവർ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് കാണേണ്ട. ഞാനും വേറെ എങ്ങോട്ടെങ്കിലും നോക്കാം. അപ്പോൾ എല്ലാം നന്നായി ഇടകലർത്തി വച്ചോളൂ. ശരി, കൂടാതെ ചെയ്തുകഴിഞ്ഞാൽ എന്നോട് പറയണം.
(Laughter)
(ചിരി)
(Laughter)
KB: You done? SJ: Almost.
കഴിഞ്ഞോ?
എസ്.ജെ: മ്മ്,ഏതാണ്ട്.
KB: Almost, oh. OK, you're making sure that's well hidden. Oh, we've got one here, we've got one here.
കെ.ബി: ഏതാണ്ട്, ഓ,ശരി. നിങ്ങൾ അത് നന്നായി ഒളിപ്പിച്ചു എന്ന് ഉറപ്പു വറുത്തുക്കയാണല്ലേ.ഇനി -- ഓ, നമ്മുക്ക് ഇവിടെ ഒരെണ്ണം ഉണ്ട്. ഇവിടെ ഒരെണ്ണം ഉണ്ട്.
(Applause)
(കരഘോഷം)
So, all right, we'll leave them like that.
അപ്പോൾ, നമ്മുക്ക് അവയെ അവിടെ അങ്ങനെ വയ്ക്കാം.
(Laughter)
(കരഘോഷം)
I'm going to have the last laugh, though.
ഞാൻ ഏതായാലും എന്റെ അവസാനത്തെ ചിരി ചിരിക്കാൻ പോകുകയാണ്.
(Laughter)
(കരഘോഷം)
Now, Steve, you know where the spike is, but nobody else, does? Correct? But I don't want you to know either, so swivel around on your chair. They'll keep an eye on me to make sure I don't do anything funny. No, stay around, OK. Now, Steve, look back. Now you don't know where the spike is, and I don't know where it is either. Now, is there any way to see through this blindfold?
ഇനി സ്റ്റീവ്, നിങ്ങൾക്കറിയാം ആ മുള്ള് എവിടെയാണെന്ന് പക്ഷെ വേറെ ആർക്കും അറിയില്ല,ശരിയല്ലേ? പക്ഷെ എനിക്ക് നിങ്ങളും അത് അറിയേണ്ട എന്നാണ്. അതിനായി നിങ്ങളുടെ കസേരയിൽ ഇരുന്നു പുറകോട്ടു തിരിയൂ. അവർ എന്നെ നോക്കിക്കോളും ഞാൻ വേറെ തമാശയൊന്നും കാണിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ. ഇല്ല. അങ്ങോട്ട് തിരിഞ്ഞിരിക്കൂ.ശരി. ഇനി, സ്റ്റീവ്,പുറകോട്ടു നോക്കു. ഇപ്പോൾ നിങ്ങൾക്ക് മുള്ള് എവിടെയെന്ന് അറിയില്ല കൂടാതെ എനിക്കും അറിയില്ല അത് എവിടെയാണെന്ന്.കേട്ടോ. ഇനി, ഈ കണ്കെട്ടിനുള്ളിൽ കൂടി എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോ?
SJ: Put this on?
എസ്.ജെ :ഇത് ധരിച്ചോളൂ.
KB: No, just, is there any way to see through it? No?
കെ.ബി:എന്നാലും, ഇതിനുള്ളിലൂടെ കാണാൻ എന്തെങ്കിലും വഴിയുണ്ടോ?
എസ്.ജെ: മ്മ്..മ്മ് .
SJ: No, I can't see through it. KB: Excellent.
കെ.ബി: ഇല്ല.
Now, I'm going to put on the blindfold. Don't stack them up, OK. Give them an extra mix up. Don't move the cups, I don't want anybody to see where the spike is, but give the plinths an extra mix up, and then line them up. I'll put the blindfold on. Give them an extra mix up. No messing around this time. OK, go ahead, mix them up. My hand is at risk here.
എസ്.ജെ: ഇല്ല. എനിക്ക് അതിലൂടെ ഒന്നും കാണാൻ കഴിയുന്നില്ല. കെ.ബി: നിങ്ങൾക്ക് അതിലൂടെ ഒന്നും കാണാൻ കഴിയുന്നില്ല.വളരെ നല്ലത്. ഇനി, ഞാൻ കണ്കെട്ട് ധരിക്കാൻ പോകുകയാണ്. അവ എല്ലാം ഒന്നിന് മുകളിൽ ഒന്നായി കയറ്റി വയ്ക്കരുത്,കേട്ടോ. എല്ലാം ഒന്നുകൂടി നന്നായി ഇടകലർത്തി വയ്ക്കുക. കപ്പുകൾ അനക്കരുത്,കാരണം ആരും ആ മുള്ള് എവിടെയാണെന്ന് കാണരുത്. പക്ഷെ ആ പലകകളെ ഒന്ന് നന്നായി ഇടകലർത്തി വയ്ക്കുക, എന്നിട്ട് അവയെ ഇതാ ഇങ്ങനെ ഒരു നിരയിലായി നിരത്തി വയ്ക്കുക.കേട്ടോ? ഞാൻ കണ്കെട്ട് ധരിക്കാൻ പോകുകയാണ്. അവയെ ഒന്നുകൂടി നന്നായി ഇടകലർത്തി വയ്ക്കുക. ഇത്തവണ വേറെ സൂത്രപ്പണി ഒന്നും ഇല്ല. ശരി.അവയെ എല്ലാം നന്നായി ഇടകലർത്തിക്കൊള്ളൂ. എന്റെ കൈകൾ ജീവിതത്തിന്റെ മുകളിൽ ആണ് ഇവിടെ. അപ്പോൾ- ഇത് വളരെ അപകടകരമാണ്.
(Laughter)
(ചിരി)
Tell me when you're done. SJ: Done.
നിങ്ങൾ ചെയ്തു കഴിയുമ്പോൾ എന്നോട് പറയണം.
KB: OK, where are you? Put out your hand. Your right hand.
എസ്.ജെ: കഴിഞ്ഞു.
Tell me when I'm over a cup.
കെ.ബി:ശരി. എവിടെയാണ് നിങ്ങൾ?. നിങ്ങളുടെ കൈകൾ നീട്ടി പിടിക്കൂ. ഇതാണോ നിങ്ങളുടെ വലതു കൈ.അല്ല. ശരി.
SJ: You're over a cup. KB: I'm over a cup, right now?
ഞാൻ ഒരു കപ്പിന്റെ മുകളിൽ എത്തുമ്പോൾ എന്നോട് പറയണം.
എസ്.ജെ: നിങ്ങൾ ഒരു കപ്പിന്റെ മുകളിൽ ആണ്.
കെ.ബി: ഇപ്പോൾ ഞാൻ ഒരു കപ്പിന്റെ മുകളിൽ ആണോ?
SJ: Mm-hmm.
എസ്.ജെ: മ്മ്.ഹ്മ്മ്.
KB: Now, Steve, do you think it's here? Yes or no?
കെ.ബി:ഇനി, സ്റ്റീവ്, നിങ്ങൾക്ക് തോന്നുന്നുണ്ടോ അത് ഇതിനടിയിൽ ആണെന്ന്?അതെ അല്ലെങ്കിൽ അല്ല?
SJ: Oh!
എസ്.ജെ: ഓ!
(Laughter)
(ചിരി)
KB: I told you I'd have the last laugh.
കെ.ബി: ഞാൻ പറഞ്ഞില്ലേ ഞാൻ അവസാനത്തെ ചിരി ചിരിക്കാൻ പോകുകയാണെന്ന്.
(Laughter)
(ചിരി)
SJ: I don't think it's there. KB: No? Good decision.
എസ്.ജെ: അത് അവിടെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
കെ.ബി:ഇല്ല,നല്ല തീരുമാനം.
(Laughter)
(ചിരി)
(Applause)
(കരഘോഷം)
(Applause ends)
Now, if I go this way, is there another cup over here?
ഇനി, ഞാൻ ഇത് വഴി പൊയാൽ, ഇവിടെ വേറെ ഒരു കപ്പ് ഉണ്ടോ?
SJ: Can we do the left hand?
എസ്.ജെ: നമ്മുക്ക് ഇടതു കൈ വച്ച് ചെയ്യാമോ?
KB: Oh, no, no, no. He asked me could he do the left hand. Absolutely not.
കെ.ബി:ഓ,ഇല്ല ഇല്ല ഇല്ല,ഇയാൾ ചോദിക്കുകയാണ് ഇടതു കൈ വച്ച് ചെയ്യാമോ എന്ന്.തീർത്തും പറ്റില്ല.
(Laughter)
(ചിരി)
KB: If I go this way, is there another cup?
കെ.ബി:ഞാൻ ഇത് വഴി പൊയാൽ, വേറെ ഒരു കപ്പ് ഉണ്ടോ?
എസ്.ജെ:അവിടെ ഒരു കപ്പ് ഉണ്ട് അതുവഴി പോയാൽ.ഉണ്ട്.
SJ: Yes. KB: Tell me when to stop.
കെ.ബി: ശരി.എപ്പോൾ നിൽക്കണം എന്ന് എന്നോട് പറയണം.
എസ്.ജെ:ശരി.
SJ: OK. KB: There?
കെ.ബി: ഇവിടെ?
SJ: Yes, there's one.
എസ്.ജെ:അതെ.ഇവിടെ ഒരെണ്ണം ഉണ്ട്.
KB: OK. Do you think it's here, yes or no? This is your decision, not mine.
കെ.ബി:അത് ഇവിടെ ഉണ്ടെന്നു തോന്നുന്നുണ്ടോ നിങ്ങൾക്ക്. ഉണ്ട് അല്ലെങ്കിൽ ഇല്ല?
(Laughter)
ഇത് നിങ്ങളുടെ തീരുമാനമാണ്.എന്റെയല്ല. (ചിരി)
SJ: I'm going to say no. KB: Good decision.
എസ്.ജെ:ഞാൻ ഇല്ല എന്ന് പറയാൻ പോകുകയാണ്.
(Laughter)
കെ.ബി: നല്ല തീരുമാനം.
OK, give me both hands. Now, put them on both cups. Do you think the spike is under your left or your right hand?
(ചിരി) ശരി. എനിക്ക് രണ്ടു കൈകളും തരൂ. ഇനി, അവ രണ്ടും ആ രണ്ടു കപ്പുകളുടെ പുറത്തു വയ്ക്കൂ. മുള്ള് നിങ്ങളുടെ ഇടതു കൈയ്യുടെ അടിയിലാണെന്ന് നിങ്ങൾക്ക് തൊന്നുന്നുണ്ടോ, അല്ലെങ്കിൽ നിങ്ങളുടെ വലതു കൈയ്യുടെ അടിയിലാണോ?
SJ: Neither.
എസ്.ജെ:രണ്ടിന്റെയും അടിയിൽ അല്ല.
KB: Neither, oh, OK. But if you were to guess.
കെ.ബി: ഓ ശരി. രണ്ടിന്റെയും അടിയിൽ ഇല്ല എന്ന്. പക്ഷെ നിങ്ങൾക്ക് ഒന്ന് ഊഹിക്കാമെങ്കിൽ
(Laughter)
(ചിരി)
SJ: Under my right hand. KB: Under your right hand? Now, remember, you made all the decisions all along. Psychologists, figure this out.
എസ്:ജെ: എനിക്ക് തോന്നുന്നത് അത് എന്റെ വലതു കൈകൾക്കടിയിൽ ഉണ്ടെന്നാണ്. കെ.ബി:നിങ്ങളുടെ വിചാരം അത് നിങ്ങളുടെ വലതു കൈകൾക്കടിയിൽ ആണെന്നാണോ? ഇനി, ഓർക്കുക , എല്ലാ തീരുമാനങ്ങളും തുടക്കം മുതൽ എടുത്തത് നിങ്ങൾ മാത്രമാണ്. സൈക്കോളജിസ്റ്റുകളെ, ഇതെങ്ങനെ എന്നൊന്ന് കണ്ടുപിടിക്കാൻ നോക്കൂ.
(SJ gasps)
ഇതാ ഒന്ന് നോക്കൂ.
Have a look.
SJ: Oh!
എസ് :ജെ: ഓ!
(Applause)
(കരഘോഷം)
KB: Thank you.
കെ.ബി:നിങ്ങൾക്ക് നന്ദി.
(Applause ends) If anybody wants to see some sleight of hand later on, I'll be outside. Thank you.
നിങ്ങൾക്ക് നന്ദി. ആർക്കെങ്കിലും ഇതുകഴിഞ്ഞ് ഏതെങ്കിലും കൈകൾ കൊണ്ടുള്ള തന്ത്രങ്ങൾ കാണണമെങ്കിൽ, ഞാൻ പുറത്തുണ്ടാകും. നിങ്ങൾക്ക് നന്ദി.
(Applause)
(കരഘോഷം)
Thank you.
നിങ്ങൾക്ക് നന്ദി.
Thank you.
നിങ്ങൾക്ക് നന്ദി.
(Applause)
(കരഘോഷം)