Kashmir Hill: So for my birthday last year, my husband got me an Amazon Echo.
കാശ്മീർ ഹിൽ : എൻ്റെ കഴിഞ്ഞ പിറന്നാളിന് എൻ്റെ ഭർത്താവ്
I was kind of shocked, actually, because we both work in privacy and security.
ആമസോൺ എക്കോ വാങ്ങിത്തന്നു ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി കാരണം ഞങ്ങൾ രണ്ടുപേരും സെക്യൂരിറ്റി/പ്രൈവസി
(Laughter)
മേഖലയിൽ ജോലി ചെയുന്നവരാണ്!!
(ചിരി)
And this was a device that would sit in the middle of our home with a microphone on, constantly listening.
ഇത് ഞങ്ങളുടെ വീടിൻ്റെ മധ്യത്തിലാണ് വയ്ക്കേണ്ടിയിരുന്നത് മൈക്രോഫോൺ ഓണാക്കി തുടർച്ചയായി ഞങ്ങളെ കേട്ടുകൊണ്ട്
We're not alone, though. According to a survey by NPR and Edison Research, one in six American adults now has a smart speaker, which means that they have a virtual assistant at home. Like, that's wild. The future, or the future dystopia, is getting here fast. Beyond that, companies are offering us all kinds of internet-connected devices.
ഞങ്ങൾ ഒറ്റയ്ക്കല്ല എന്നർത്ഥം NPR ഉം Edison Research ഉം കൂടി നടത്തിയ സർവ്വേപ്രകാരം ആറിൽ ഒരു അമേരിക്കകാരന് സ്മാർട്ട് സ്പീക്കർ ഉണ്ട് അവർക്ക് വീട്ടിൽ ഒരു അദൃശ്യസഹായി ഉണ്ടെന്നുസാരം അതല്പം ഭീകരമല്ലേ വരാനിരിക്കുന്ന ശിഥിലതകൾ വേഗം അടുത്തുകൊണ്ടിരിക്കുന്നു
There are smart lights, smart locks, smart toilets, smart toys,
കമ്പനികളാണെങ്കിൽ എല്ലാത്തരം ഇന്റർനെറ്റ് ബന്ധിത വസ്തുക്കളും തന്നുകൊണ്ടിരിക്കുന്നു
smart sex toys.
സ്മാർട്ട് ലൈറ്റുകൾ , സ്മാർട്ട് ലോക്കുകൾ, സ്മാർട്ട് ടോയ്ലറ്റുകൾ സ്മാർട്ട് ടോയ്സ് ..
Being smart means the device can connect to the internet, it can gather data, and it can talk to its owner.
സ്മാർട്ട് സെക്സ് ടോയ്സ് ! സ്മാർട്ട് എന്നാൽ ഉപകരണത്തിന് ഇന്റർനെറ്റുമായി ബന്ധിക്കാനാകുമെന്നർത്ഥം. അതിന് വിവരങ്ങൾ ശേഖരിക്കാനാകും ഉടമയോട് സംസാരിക്കാനാകും
But once your appliances can talk to you, who else are they going to be talking to?
നിങ്ങളുടെ അപ്പ്ലിക്കേഷനുകൾക് നിങ്ങളോട് സംസാരിക്കാനാകുമെങ്കിൽ അവ മറ്റാരോടെല്ലാമാണ്
I wanted to find out, so I went all-in and turned my one-bedroom apartment in San Francisco into a smart home. I even connected our bed to the internet. As far as I know, it was just measuring our sleeping habits. I can now tell you that the only thing worse than getting a terrible night's sleep is to have your smart bed tell you the next day that you "missed your goal and got a low sleep score."
സംസാരിക്കാൻ പോകുന്നത്? എനിക്കത് അറിയണമായിരുന്നു. അതുകൊണ്ട് ഞാൻ എൻ്റെ സാൻഫ്രാസ്സിസ്കോയിലുള്ള ഒറ്റമുറി ഫ്ലാറ്റ് ഒരു സ്മാർട്ട് ഹോമാക്കി എൻ്റെ കിടക്കവരെ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചു എനിക്കറിയാവുന്നേടത്തോളം അത് ഞങ്ങളുടെ ഉറക്കരീതികളേ അളക്കുന്നുണ്ടായിരുന്നുള്ളു എനിക്കു നിങ്ങളോട് പറയാൻ കഴിയും ഒരു മോശം ഉറക്കത്തെക്കാളും മോശം പിറ്റേന്ന് കാലത്ത് നിങ്ങളുടെ സ്മാർട്ട് ബെഡ് നിങ്ങൾ ഉദ്ദേശിച്ചത്രയും ഉറക്കം
(Laughter)
നിങ്ങൾക്കു കിട്ടിയില്ല എന്ന് പറയുന്നതാണെന്ന്
(ചിരി)
It's like, "Thanks, smart bed. As if I didn't already feel like shit today."
നന്ദി സ്മാർട്ട് ബെഡ്! ഇന്നത്തെ ദിവസം ഇതിൽ കൂടുതൽ മോശമാവാൻ പാറ്റുകയേ ഇല്ല|
(Laughter)
(ചിരി)
All together, I installed 18 internet-connected devices in my home. I also installed a Surya.
ആകെ ഞാൻ 18 ഇന്റർനെറ്റ് കണെക്ടഡ് ഉപകരണങ്ങൾ എൻറെ വീട്ടിൽ സ്ഥാപിച്ചു ഞാൻ സുര്യയെയും സ്ഥാപിച്ചു
Surya Mattu: Hi, I'm Surya.
സൂര്യ മട്ടു : ഹായ് ഞാൻ സൂര്യ
(Laughter)
ചിരി
I monitored everything the smart home did. I built a special router that let me look at all the network activity. You can think of my router sort of like a security guard,
ഞാനാണ് ആ വീട്ടിലെ എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നത് ഞാൻ അതിനായി നെറ്റ്വർക്കിലെ പ്രവർത്തികൾ കാണാനാകുന്ന ഒരു സ്പെഷ്യൽ റൗട്ടർ ഉണ്ടാക്കി
compulsively logging all the network packets as they entered and left the smart home.
അതിനെ വേണെമെങ്കിൽ സെക്യൂരിറ്റി ഗാർഡിനോട് ഉപമിക്കാം എല്ലാ നെറ്റ്വർക്ക് പാക്കറ്റുകളും കണിശമായി പരിശോധിക്കുന്ന അവ സ്മാർട്ട് ഹോമിൽ വരുമ്പോളും പോകുമ്പോളും.
KH: Surya and I are both journalists, he's not my husband, we just work together at Gizmodo.
സൂര്യയും ഞാനും പത്രപ്രവർത്തകരാണു കേട്ടോ. സൂര്യ എൻ്റെ ഭർത്താവല്ല ഞങ്ങൾ ജിസ്മോൻഡോയിൽ ഒന്നിച്ചു ജോലിചെയ്യുന്നു
SM: Thank you for clarifying. The devices Kashmir bought -- we were interested in understanding what they were saying to their manufacturers. But we were also interested in understanding what the home's digital emissions look like to the internet service provider. We were seeing what the ISP could see, but more importantly, what they could sell.
വ്യക്തമാക്കിയതിന് നന്ദി കാശ്മീർ വാങ്ങിയ വസ്തുക്കൾ ഞങ്ങൾക്കറിയാൻ താല്പര്യമുണ്ടായിരുന്നു അവ നിർമാതാക്കളോട് എന്തെല്ലാമാണ് പറയുന്നതെന്ന് ഞങ്ങൾക്കു മറ്റൊന്നു കൂടി അറിയാൻ ആഗ്രഹമുണ്ടായിരുന്നു വീടിൻ്റെ ഡിജിറ്റൽ എമിഷൻസ് ഇന്റർനെറ്റ് ദാതാക്കൾക്ക് എങ്ങനെ കാണുന്നു എന്ന് ഐപിക്ക് എന്തുകാണാൻ പറ്റുന്നു എന്ന് ഞങ്ങൾ വീക്ഷിക്കുന്നുണ്ടായിരുന്നു പ്രധാനമായി അവർക്കെന്തു വിൽക്കാൻ കഴിയും എന്ന്
KH: We ran the experiment for two months. In that two months, there wasn't a single hour of digital silence in the house -- not even when we went away for a week.
ഞങ്ങളീ പരീക്ഷണം രണ്ടുമാസം തുടർന്നു ആ രണ്ടുമാസവും വീട്ടിൽ ഒരു മണിക്കൂർ പോലും ഡിജിറ്റൽ നിശബ്ദത ഉണ്ടായിട്ടില്ല ഞങ്ങൾ ഒരാഴ്ച പുറത്തുപോയിരുന്നപ്പോൾ പോലും.
SM: Yeah, it's so true. Based on the data, I knew when you guys woke up and went to bed. I even knew when Kashmir brushed her teeth. I'm not going to out your brushing habits, but let's just say it was very clear to me when you were working from home.
അതെ തീർച്ചയായും ഡാറ്റ വച്ചു നിങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും പോലും എന്നറിഞ്ഞിരുന്നു KH ബ്രഷ് ചെയുന്നതെപ്പോൾ എന്നുപോലും ഞാൻ അറിഞ്ഞിരുന്നു ബ്രഷിങ് ശീലം ഞാൻ വെളിപ്പെടുത്തുന്നില്ല വീട്ടിൽ നിങ്ങൾ എന്തുചെയ്താലും എനിക്കറിയാൻ പറ്റുമായിരുന്നു
KH: Uh, I think you just outed them to, like, a lot of people here.
നീ അതൊക്കെ പുറത്താക്കികാണും
SM: Don't be embarrassed, it's just metadata.
വിഷമിക്കണ്ട അതൊരു മെറ്റാ ഡാറ്റ അല്ലെ
I knew when you turned on your TV and how long you watched it for. Fun fact about the Hill household: they don't watch a lot of television, but when they do, it's usually in binge mode. Favorite shows include "Difficult People" and "Party Down."
നീ എപ്പോൾ ടീവി ഓണാക്കി എന്നും ഏതു ചാനൽ എത്ര നേരം കണ്ടുവെന്നും ഇവളുടെ വീട്ടിലെ ഒരു രസമുള്ള കാര്യം ഇതാണ്. ഇവർ ഒത്തിരി ടീവി കാണാറില്ല കേട്ടോ പക്ഷെ കാണുമ്പോൾ ബിൻജ് മോഡിലാണ് കാണാറ് ഇഷ്ടപെട്ട പരമ്പരകൾ difficult people ഉം party down ഉം
KH: OK, you're right, I loved "Party Down." It's a great show, and you should definitely watch it. But "Difficult People" was all my husband, Trevor. And Trevor was actually a little upset that you knew about his binges, because even though he'd been the one to connect the TV to the router, he forgot that the TV was watching us.
ശരിയാണ് എനിക്ക് party down ഇഷ്ടമാണ് നല്ല ഷോ ആണ്. കാണണം കേട്ടോ difficult people ന്റെ ആള് എൻ്റെ ഭർത്താവ് ആണ് അങ്ങേരുടെ ബിൻജ് പ്രിയം നീ കണ്ടുപിടിച്ചതിൽ അയാൾ അസ്വസ്ഥൻ ആയിരുന്നു. റൗട്ടർ ഫിറ്റ് ചെയ്തത് പുള്ളിയാണെങ്കിലും ടിവിക്കു ഞങ്ങളെ കാണാൻ പറ്റുമെന്ന് അയാൾ ഓർത്തില്ല
It's actually not the first time that our TV has spied on us. The company that made it, VIZIO, paid a 2.2 million-dollar settlement to the government just last year, because it had been collecting second-by-second information about what millions of people were watching on TV, including us, and then it was selling that information to data brokers and advertisers.
ടീവി ഞങ്ങളെ വീക്ഷിക്കുന്നത് ആദ്യമല്ല ടിവിയുടെ കമ്പനി, വിസിഒ കഴിഞ്ഞവർഷം 2.2 കോടി പിഴ സർക്കാരിന് കൊടുത്തതേയുള്ളു സെക്കൻഡ് തോറുമുള്ള വിവരങ്ങൾ ചോർത്തിയതിന് നമ്മളുൾപ്പെടെ ലക്ഷകണക്കിന് ടീവി പ്രേഷകരുടേത്. എന്നിട്ടവർ ഡാറ്റ ബ്രോക്കർമാർക്കും പരസ്യക്കാർക്കും വിൽക്കുകയാരുന്നു
SM: Ah, classic surveillance economy move. The devices Kashmir bought almost all pinged their servers daily. But do you know which device was especially chatty? The Amazon Echo. It contacted its servers every three minutes, regardless of whether you were using it or not.
ആഹ് ക്ലാസിക് സർവില്ലൻസ് ഇക്കോണമി സംവിധാനം ഇവർ വാങ്ങിയ എല്ലാം സെർവറുമായി ദിവസേന ബന്ധപ്പെട്ടിരുന്നു അതിൽ ഏതാണ് കൂടുതൽ ബന്ധപെട്ടിരുന്നത് ആമസോൺ എക്കോ 3 മിനിറ്റിലൊരിക്കൽ അത് സെർവറുമായി ബന്ധപ്പെട്ടിരുന്നു ഉപയോഗിച്ചാലും ഇല്ലെങ്കിലും
KH: In general, it was disconcerting that all these devices were having ongoing conversations that were invisible to me. I mean, I would have had no idea, without your router. If you buy a smart device, you should probably know -- you're going to own the device, but in general, the company is going to own your data. And you know, I mean, maybe that's to be expected -- you buy an internet-connected device, it's going to use the internet. But it's strange to have these devices moving into the intimate space that is the home and allowing companies to track our really basic behavior there.
വളരെ അലോസരമുണ്ടാക്കുന്നു ഈ വസ്തുക്കളെല്ലാം സംഭഷണങ്ങൾ നടത്തുന്നുവെന്നത് അതും എനിക്കുകാണാൻ പറ്റാത്തവിധം നിൻറെ റൗട്ടർ ഇല്ലാരുന്നെങ്കിൽ എനിക്കൊന്നും അറിയാൻ പറ്റില്ലാരുന്നു ഒരു സ്മാർട്ട് ഉപകരണം വാങ്ങുമ്പൾ ആ ഉപകരണം നിങ്ങൾ സ്വന്തമാക്കുന്നു പക്ഷെ അവയുണ്ടാക്കിയ കമ്പനി നിങ്ങളുടെ ഡാറ്റയും സ്വന്തമാക്കുന്നു അതു പ്രതീക്ഷിക്കേണ്ടത് തന്നെയാണ്. ഒരു ഇന്റർനെറ്റ് ബന്ധിത വസ്തു വാങ്ങുമ്പോൾ അത് ഇന്റർനെറ്റ് ഉപയോഗിക്കുന്നു ഇതൊക്കെ ഉപയോഗിക്കുന്നത് വല്ലാത്ത അവസ്ഥ തന്നെ വീടുപോലത്തെ പ്രിയപ്പെട്ട സ്ഥലത്തേക്ക് ഇവ കയറുമ്പോൾ കമ്പനികൾക്ക് നമ്മുടെ സ്വകാര്യശീലങ്ങൾ പോലും കൈമാറുമ്പോൾ
SM: So true. Even the most banal-seeming data can be mined by the surveillance economy. For example, who cares how often you brush your teeth? Well, as it turns out, there's a dental insurance company called Beam. They've been monitoring their customers' smart toothbrushes since 2015 -- for discounts on their premiums, of course.
സത്യം അപ്രധാനവിവരങ്ങൾ പോലും സർവില്ലൻസ് ഇക്കോണമി തിരയുന്നു ഉദാഹരണത്തിന് എത്രവട്ടം പല്ലുതേക്കുന്നു എന്നറിഞ്ഞിട്ട് ആർക്ക് കാര്യം ബീം എന്ന ഡെന്റൽ ഇൻഷുറൻസ് കമ്പനിയുണ്ട് പറഞ്ഞുവരുമ്പോൾ 2015 മുതൽ അവർ സ്മാർട്ട് ബ്രഷ് ഉപയോഗിച്ച് കസ്റ്റമേഴ്സിനെ നിരീക്ഷിക്കുന്നു പ്രീമിയത്തിൽ ഇളവുകൊടുക്കാനാണ് കേട്ടോ
KH: We know what some of you are thinking: this is the contract of the modern world. You give up a little privacy, and you get some convenience or some price breaks in return. But that wasn't my experience in my smart home. It wasn't convenient, it was infuriating. I'll admit, I love my smart vacuum, but many other things in the house drove me insane: we ran out of electrical outlets, and I had to download over a dozen apps to my phone to control everything. And then every device had its own log-in, my toothbrush had a password ...
നിങ്ങളിൽ ചിലരൊക്കെ ചിന്തിക്കുന്നുണ്ടാവും ഇതാണ് പുതുയുഗത്തിൻറെ കോൺട്രാക്ട് അല്പം സ്വകാര്യത ഉപേക്ഷിച്ചാൽ കുറച്ചു സൗജന്യമോ സൗകര്യമോ തിരിച്ചു കിട്ടുന്നു എന്റെ അനുഭവം അതായിരുന്നില്ല അതൊട്ടും സൗകര്യപ്രദമല്ലാരുന്നു. ശ്വാസം മുട്ടിക്കുന്നതാരുന്നു. ഞാൻ സമ്മതിക്കുന്നു സ്മാർട്ട് ശൂന്യതയാണ് ഇഷ്ടമെന്ന് വീട്ടിലെ പലകാര്യങ്ങളും എന്നെ വട്ടുപിടിപ്പിച്ചു ഒരു പ്ളഗ് പോയിന്റ് പോലും കാലിയില്ലാ, ഫോണിൽ ഒരുഡസനിൽ അധികം ആപ്പുകൾ ഡൌൺലോഡ് ചെയേണ്ടിവന്നു എല്ലാം നിയന്ത്രിക്കാൻ ഓരോന്നിനും വെവ്വേറെ ലോഗിനുകൾ പല്ലു തേക്കുന്ന ബ്രിഷിന് വരെ പാസ്സ്വേർഡ്!
(Laughter)
(ചിരി)
And smart coffee, especially, was just a world of hell.
നശിച്ചൊരു സ്മാർട്ട് കോഫിയും
SM: Wait, really? Cloud-powered coffee wasn't really working for you?
നിങ്ങൾക്കത് പറ്റിയില്ല?
KH: I mean, maybe I'm naive, but I thought it was going to be great. I thought we'd just wake up in the morning and we'd say, "Alexa, make us coffee." But that's not how it went down. We had to use this really particular, brand-specific phrase to make it work. It was, "Alexa, ask the Behmor to run quick start." And this was just, like, really hard to remember first thing in the morning, before you have had your caffeine.
ഞാനൊരു ലാളിത്യക്കാരി ആയതുകൊണ്ടാവും. പറ്റുമെന്ന് ഞാനോർത്തു ഞാനോർത്തു കാലത്തേ എണീറ്റു "അലക്സാ, ഒരു കാപ്പി എന്ന് പറഞ്ഞാൽ മതി" എന്ന് അതങ്ങെനെയൊന്നും നടക്കില്ല കാര്യം കൃത്യമായി പറയണം. എന്തുചെയ്യണം എന്നും പറയണം "അലക്സാ, ആ ബീമോർ ക്വിക്ക് സ്റ്റാർട്ട് ആക്കൂ" എന്നൊക്കെ ഇത്രയൊക്കെ ഓർത്തിരിക്കാൻ എത്ര പ്രയാസമാ അതും എണീറ്റു വരുന്നവഴിയെ വേണ്ട കാഫീൻ ചെല്ലാതെ
(Laughter)
എന്തെങ്കിലും നടക്കുമോ?
(ചിരി)
And apparently, it was hard to say, because the Echo Dot that was right next to our bed just couldn't understand us. So we would basically start every day by screaming this phrase at the Echo Dot.
പറയാനും പ്രയാസം ബെഡിന്റെ അടുത്ത് തന്നെയിരിക്കുന്ന എക്കോ ഡോട്ടിനാണെങ്കിൽ ഞങ്ങൾ പറയുന്നത് മനസിലാവുന്നുമില്ല എന്നും എക്കോ ഡോട്ടിനോട് അലറികൊണ്ടുവേണം
(Laughter)
എണീക്കാൻ
(ചിരി)
And Trevor hated this. He'd be like, "Please, Kashmir, just let me go to the kitchen and push the button to make the coffee run." And I'd be like, "No, you can't! We have to do it the smart way!"
ട്രെവറിനു ഇതു വെറുപ്പാണ് അദ്ദേഹം പറയും "കാശ്മീർ, ദയവായി ഞാൻ അടുക്കളയിൽ പോയി ഒരു കാപ്പി ഉണ്ടാക്കിക്കോട്ടെ" എന്ന് ഞാൻ പറയും വേണ്ടാന്ന് നമ്മക്ക് സ്മാർട്ട് രീതിയിൽ കാപ്പി ഉണ്ടാക്കിയെ പറ്റു.
(Laughter)
(ചിരി)
I'm happy to report that our marriage survived the experiment, but just barely.
എൻ്റെ വിവാഹജീവിതം കഷ്ടിച്ചു തകരാതെ പിടിച്ചുനിന്നു എന്ന് പറയാം കഷ്ടിച്ചുമാത്രം
SM: If you decide to make your home smart, hopefully, you’ll find it less infuriating than Kashmir did. But regardless, the smart things you buy can and probably are used to target and profile you. Just the number of devices you have can be used to predict how rich or poor you are. Facebook's made this tech, and they've also patented it.
നിങ്ങളുടെ വീട് സ്മാർട്ട് അക്കണെമെങ്കിൽ കാശ്മീരിന് ഉണ്ടായ അത്രേയും കഷ്ടപ്പാടുണ്ടാവില്ല എന്നു തോന്നുന്നു പക്ഷെ എന്ത് സ്മാർട്ട് സാധനം വാങ്ങിച്ചാലും അവ നിങ്ങളെ വിവരശേഖരണം നടത്താൻ സാധ്യത കൂടുതലാണ് നിങ്ങൾക്കുള്ള വസ്തുക്കളുടെ എണ്ണം നിങ്ങൾ എത്ര പണക്കാരൻ/പാവപ്പെട്ടവന് ആണെന്നറിയാൻ ഉപയോഗിച്ചേക്കാം ഇതുണ്ടാക്കിയതും പേറ്റന്റ് എടുത്തതും ഫേസ്ബുക് ആണ്
KH: All the anxiety you currently feel every time you go online, about being tracked, is about to move into your living room. Or into your bedroom.
ഇപ്പോൾ നിങ്ങൾക്കുതോന്നുന്ന ജിജ്ഞാസ ഓരോ തവണയും നെറ്റ് ഉപയോഗിക്കുമ്പോൾ ട്രാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാനും വേണം ഈ ജിജ്ഞാസ ലിവിങ് റൂമിലേക്കും ബെഡ്റൂമിലേക്കും വന്നുവെന്നു മാത്രം.
There's this sex toy called the We-Vibe. You might wonder why a sex toy connects to the internet, but it's for two people who are in a long-distance relationship, so they can share their love from afar. Some hackers took a close look at this toy and saw it was sending a lot of information back to the company that made it -- when it was used, how long it was used for, what the vibration settings were, how hot the toy got. It was all going into a database. So I reached out to the company, and I said, "Why are you collecting this really sensitive data?" And they said, "Well, it's great for market research." But they were data-mining their customers' orgasms. And they weren't telling them about it. I mean, even if you're cavalier about privacy, I hope that you would admit that's a step too far.
വെബ് വൈബ് എന്ന ഒരു സെക്സ് ടോയ് ഉണ്ട് ഒരു സെക്സ് ടോയ് ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നത് എന്തിനാ എന്ന് നിങ്ങൾ അദ്ഭുതപ്പെട്ടേക്കാം അത് വളരെ ദൂരുത്തുള്ള രണ്ടുപേർക്കുവേണ്ടിയാണ് ദൂരത്തുനിന്നു വികാരങ്ങൾ പങ്കുവെക്കാൻ ഇതു ചില ഹാക്കർമാർ പരിശോധിച്ചു ഇതു വളരെ അധികം വിവരങ്ങൾ ശേഖരിക്കുന്നതായി കണ്ടെത്തി അതുണ്ടാക്കിയ കമ്പനിക്ക് വേണ്ടി എപ്പോൾ ആണ് ഇതുപയോഗിക്കുന്നത്, എത്ര നേരം വൈബ്രേഷൻ സെറ്റിങ് എന്തായിരുന്നു, ഉപകരണം എത്രമാത്രം ചൂടായി ഒരു ഡാറ്റാബേസിലേക്കാണ് ഇതു പൊയ്ക്കൊണ്ടിരുന്നത് ഞാൻ ആ കമ്പനിയെ സമീപിച്ചു എന്തിനാണ് ഈ വിവരമെല്ലാം ശേഖരിക്കുന്നതെന്നു ചോദിച്ചു അവർ പറഞ്ഞത് മാർക്കറ്റ് റിസേർച്ചിനു നല്ലതാണെന്ന് ആണ് അവർ ഉപഭോക്താവിന്റെ രതിമൂർച്ചയെപ്പറ്റിയുള്ള വിവരങ്ങൾ ആണ് ശേഖരിച്ചിരുന്നത് അവരോടു പറയാതെ നിങ്ങൾക്കു സ്വകാര്യത പ്രധാനമാണെങ്കിൽ ഇതല്പം കടന്ന കയ്യാണെന്ന് നിങ്ങൾ സമ്മതിക്കും
SM: This is why I want to keep my sex toys dumb.
ഇതുകൊണ്ടാണ് എന്റെ സെക്സ് ടോയ്സിന് കേൾവി ഇല്ലാതാക്കിയത്.
KH: That's great. We're all very glad to know that.
അതുകൊള്ളാല്ലൊ നല്ല കാര്യം
(Laughter)
(ചിരി)
SM: A data point I'm willing to share.
ഞാൻ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന മാത്രം
(Laughter)
(ചിരി)
The devices Kashmir bought range from useful to annoying. But the thing they all had in common was sharing data with the companies that made them. With email service providers and social media, we've long been told that if it's free, you're the product. But with the internet of things, it seems, even if you pay, you're still the product. So you really have to ask: Who's the true beneficiary of your smart home, you or the company mining you?
കാശ്മീരി വാങ്ങിയ സാധനങ്ങൾ ഉപയോഗമുള്ളവ മുതൽ ശല്യങ്ങൾ വരെ ഉണ്ട് അവക്കെല്ലാം പൊതുവായുണ്ടാരുന്ന കാര്യം ഉണ്ടാക്കിയ കമ്പനിയിലേക്കു വിവരം പങ്കുവയ്ക്കുന്നതായിരുന്നു ഇമെയിൽ സംവിധാനങ്ങളോടും സോഷ്യൽ മീഡിയയോടും സൗജന്യമാണെന്ന പേരിൽ വളെരെ സാധനങ്ങൾ നമുക്ക് കിട്ടുന്നുണ്ട് സത്യത്തിൽ ആ ഉല്പന്നം നിങ്ങളാണെന്നു മാത്രം ഇന്റർനെറ്റിന്റെ ഗതി വച്ചുനോക്കുമ്പോൾ തോന്നുന്നത് കാശുകൊടുത്താലും നിങ്ങൾ ഉല്പന്നമാവും എന്നാണ് ശരിക്കും നിങ്ങൾ ചോദിക്കേണ്ടത് ആരാണ് സ്മാർട്ട് ഹോമിന്റെ ശരിയായ ഗുണഭോക്താവ് എന്നാണ് നിങ്ങളോ അതോ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന കമ്പനിയോ?
KH: Look, we're a tech savvy crowd here. I think most of us know that these things connect to the internet and send data out. And fine, maybe you're OK with living in that commercial panopticon, but others aren't. We need the companies to rethink the design of these devices with our privacy in mind, because we're not all willing to participate in "market research," just because a device we bought has a Wi-Fi connection. And I have to tell you, even when you're aware, generally, this is happening, it's really easy to forget that normal household items are spying on you. It's easy to forget these things are watching you, because they don't look like cameras. They could look like ... well, they could look like a dildo.
നമുക്കിവിടെ ഒരു techee ശ്രോതാക്കൾ ആണല്ലോ ഉള്ളത് ഭൂരിഭാഗം പേർക്കും ഏതൊക്കെ ഇന്റർനെറ്റുമായി ചേർന്നുകിടക്കുന്ന വിവരം അറിയാമായിരിക്കും എന്നുകരുതുന്നു വിവരങ്ങൾ പുറത്തുപോകുന്നുണ്ടെന്നും ചിലപ്പോൾ നിങ്ങൾക്കീ കച്ചവടസമൂഹത്തിൽ ജീവിച്ചു ശീലമായികാണും മറ്റുള്ളവർ അങ്ങെനെ അല്ല ഈ കമ്പനികൾ അവരുടെ ഉത്പന്നങ്ങളുടെ ഡിസൈൻ അഴിച്ചുപണിയേണ്ടിയിരിക്കുന്നു നമ്മുടെ സ്വകാര്യതയ്ക്ക് പ്രാധാന്യമുള്ള രീതിയിൽ കാരണം ഞങ്ങൾ മാർക്കറ്റ് റിസേർച്ചിൽ പങ്കെടുക്കാൻ തയ്യാറല്ല ഞങ്ങൾ വാങ്ങിയ സാധനത്തിനു ഒരു വൈഫൈ കണക്ഷൻ ഉണ്ടെന്ന കാരണത്താൽ നാം ബോധവാന്മാരായിരിക്കുമ്പോളും ഏതൊക്കെ സംഭവിക്കുന്നു ഗൃഹോപകരണങ്ങൾ ചാരപ്പണി നടത്തുന്നു എന്നത് മറക്കാൻ എളുപ്പമായിരിക്കും അവ നിങ്ങളെ കാണുന്നു എന്നതും എളുപ്പം മറന്നേക്കാം കാരണം അവ ക്യാമറ പോലെയുള്ള രൂപത്തിലല്ല പക്ഷെ അവ....... ഒരു ഡിൽഡോ പോലെ ഇരുന്നേക്കാം..
Thank you.
നന്ദി
(Applause)